നൗഷാദിന്റെ കുടുംബത്തിന് 82 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

October 11th, 2019

തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കൊല്ലപ്പെട്ട കോണ്‍​ഗ്രസ് പ്രാദേശിക നേതാവ് നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. നൗഷാദിന്റെ വീട്ടില്‍ വച്ച്‌ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ ...

Read More...

കട്ടന്‍ബസാര്‍ വിജിത്ത് കൊലപാതക കേസ്​:മുഖ്യ പ്രതി അറസ്റ്റില്‍

October 7th, 2019

തൃശൂര്‍ : ശ്രീനാരായണപുരം കട്ടന്‍ബസാര്‍ വിജിത്ത് കൊലപാതക കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ഒഡീഷ ഗംഗാപൂര്‍ സ്വദേശി ടൊഫാന്‍ മല്ലിക്ക് ആണ് അറസ്റ്റിലായത്. സാമ്ബത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വിജിത്തിന്റെ കൊലപാത...

Read More...

തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

July 11th, 2019

തൃശ്ശൂര്‍: അനധികൃത സ്വത്ത് സമ്ബാദനം ഉള്‍പ്പെടെയുളള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഡിവൈഎസ്പി വി.ഹംസയുടെ പാലക്കാട്ടെ വീട്ടിലാണ് വിജിലന്‍സ് സംഘം...

Read More...

ഉ​റ​ങ്ങി കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ന്നു

June 28th, 2019

തൃ​ശൂ​ര്‍: മാ​ള​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ച്‌ കൊ​ന്നു. മാ​ള സ്വ​ദേ​ശി പ​ര​മേ​ശ്വ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​ര്യ ര​മ​ണി മാ​ന​സി​ക രോ​ഗി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാന്‍ ഉത്തരവായി.

June 14th, 2019

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതൽ കുട്ടികളുടെ ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാന്‍ ഉത്തരവായി. ദേവസ്വം നേരിട്ടാണ് ഇത് നടത്തുന്നത്. ക്ഷേത്രത്തില്‍ ഫോട്ടോയെടുക്കാനായി ഏഴു പേരെ നിയമിച്ചു. ച...

Read More...

വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണ്: വോട്ട് രേഖപ്പെടുത്തി ടൊവിനോ

April 23rd, 2019

തൃശ്ശൂ‌ര്‍: രാവിലെ തന്നെ സമ്മതിദാന അവകാശം വിനയോഗിച്ച്‌ മാതൃകയായിരിക്കുകയാണ് യുവതാരം ടൊവിനോ തോമസ്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടി ജിഎച്ച്‌എച്ച്‌എസ്സിലാണ് ടൊവിനോ വോട്ട് ചെയ്തത്. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവ...

Read More...

കൈപ്പത്തിക്ക് വോട്ടുചെയ്യുമ്ബോള്‍ തെളിയുന്നത് താമര; വോട്ടിംഗ് യന്ത്രം പലയിടത്തും പണിമുടക്കി

April 23rd, 2019

കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ പലയിടത്തും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ സംഭവിച്ചു.പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ തെളിയുന്നത് താമരയാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. ത...

Read More...

‘ബാത്ത് റൂം തുറന്നു തന്നില്ല; മൂത്രമൊഴിച്ചത് ലോറിയുടെ മറവില്‍’; കല്ലട ബസ് ജീവനക്കാരുടെ ക്രൂരത തുറന്നു പറഞ്ഞ് അധ്യാപിക

April 22nd, 2019

തിരുവനന്തപുരം: കല്ലട ബസിലെ തൊഴിലാളികളില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തി കോളേജ് പ്രൊഫസറുടെ ഫേസ്ബുക്ക് കുറിപ്പ്. ചെന്നൈയില്‍ നിന്നും കല്ലടയുടെ ബസ് ബുക്ക് ചെയ്ത തനിക്കും മകള്‍ക്കും ഉണ്ടായ ദുരനുഭവങ്ങള്‍ മാ...

Read More...

ഭാരമുളള ബാലറ്റ് പെട്ടി താങ്ങിയെടുത്ത് തൃശൂര്‍ കളക്ടര്‍; തെരഞ്ഞെടുപ്പ് കാലത്തും താരമായി ടി വി അനുപമ ഐഎഎസ്

April 21st, 2019

തൃശ്ശൂര്‍: ചൊവ്വാഴ്ച് നടക്കുന്ന വോട്ടെടുപ്പിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ ശേഷിക്കെ തെരഞ്ഞെടുപ്പ് ആവേശം സോഷ്യല്‍ മീഡിയയിലും അലയടിക്കുകയാണ്. ഇതിനിടയിലാണ് കളക്ടര്‍ ടി വി അനുപമ ഐഎഎസ് വീണ്ടു...

Read More...

താപനില മൂന്നുമുതല്‍ നാലു ഡിഗ്രി വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; പത്തു ജില്ലകളില്‍ ജാഗ്രത

April 10th, 2019

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ വിശകലനത്തില്‍ അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ട...

Read More...