News Sections: Thiruvananthapuram
-
നിയമസഭ സമ്മേളനം പുനഃരാരംഭിക്കുന്നു; പ്രളയവും അനുപമയുടെ കുഞ്ഞും റിയാസിന്റെ ‘കരാറുകാരും’ ചർച്ചയാകും
തിരുവനന്തപുരം: മഴക്കെടുതി മൂലം നിര്‍ത്തിവച്ച നിയമസഭ സമ്മേളനം വീണ്ടും തുടങ്ങുമ്പോൾ നിരവധി വിഷയങ്ങളാകും ചർച്ചയാകുക. പ്രളയ കെടുതി മുതൽ അനുപമയുടെ കുഞ്ഞിന്റെ ദത്തും മന്ത്രി മുഹമ്മദ് റിയാസ് ഉയർത്തിയ കരാറുകാരുടെ വിവാദമടക്കം നിയമസഭയെ ഇത്തവണ…
-
പേരൂർക്കട ദത്ത് വിവാദം: കോടതി വിധി ഇന്ന്
പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെതിരെ ദത്ത് നൽകിയ സംഭവത്തിൽ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്. കുഞ്ഞിന്റെ അവകാശവാദവുമായി അമ്മ എത്തിയ വിവരം സർക്കാർ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.…
-
അനുപമയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്; പാർട്ടി അനുപമയ്ക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി
നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നതിനിടെ അനുപമയെ മന്ത്രി വീണാ ജോർജ്ജ് വിളിച്ച് സംസാരിച്ചു. കുഞ്ഞിനെ തിരികെ കിട്ടാനായി നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് അനുപമ പറയുന്നു. അമ്മ എന്ന വികാരം മനസിലാകുമെന്നും ഞാനും…
-
കുഞ്ഞിനെ തിരികെ കിട്ടണം; സെക്രട്ടറിയറ്റിന് മുന്നിൽ നിരാഹാരത്തിന് അനുപമ
ശിശുക്ഷേമ സമിതി ദത്തു നൽകിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അനുപമ ഇന്ന് സെക്രട്ടറിയറ്റിന് മുൻപിൽ നിരാഹാര സമരം നടത്തും. രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരം. സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക്…
-
ക്ലാസിനിടെ വിദ്യാര്‍ത്ഥിനികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റിലിട്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
തിരുവനന്തപുരം; ഓണ്‍ലൈന്‍ ക്ലാസിനിടെ സഹപാഠികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ക്ലാസിലെ 40 വിദ്യാര്‍ഥിനികളുടെയും 5 അധ്യാപികമാരുടെയും…
-
കേരളത്തിൽ 11,150 പേർക്ക് കോവിഡ്; 82 മരണം, 8592 പേർ രോഗമുക്തി നേടി
കേരളത്തിൽ 11,150 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂർ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂർ 531, ഇടുക്കി…
-
നിയമസഭാ സമ്മേളനം: ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പിരിയും, വെള്ളി വരെ സഭ ചേരില്ല
തിരുവനന്തപുരം: ഇന്ന് നിയമസഭാ സമ്മേളനം ചേരും. പ്രകൃതി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിയും. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രസംഗിക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച വരെയുള്ള സഭാ നടപടികള്‍ മാറ്റി വയ്ക്കാന്‍…
-
വി.എസിന് ഇന്ന് 98ാം പിറന്നാള്‍
വി.എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ടാം പിറന്നാൾ. പതിവു പോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ല. വി.എസ് ഉയര്‍ത്തുന്ന ആരവങ്ങളൊന്നുമില്ലെങ്കിലും ആ രണ്ടക്ഷരത്തിലെ അഗ്നി അണികള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. പ്രായാധിക്യം വി.എസിലെ പോരാളിക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. നീട്ടിക്കുറുക്കിയുള്ള പ്രസംഗവും…
-
മുഖ്യമന്ത്രി നബിദിനാശംസകൾ നേർന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നബിദിനാശംസകൾ നേർന്നു. മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുതകും വിധം മുഹമ്മദ് നബി പകർന്ന മാനവികതയുടേയും…
-
മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം
മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. പത്ത് മണിക്ക് ഓൺലൈനായാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാർ വകുപ്പ് തലവന്മാർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.…

Local News















