News Sections: Thiruvananthapuram
-
ഇന്ധന വില ഇന്നും കൂടി; തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു
ഇന്ധന വില ഇന്നും വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും…
-
ഡീസൽ വില സെഞ്ചുറിയടിച്ചു; ഇന്ധനവില സർവകാല റെക്കോർഡിൽ
ഇന്ധനവില സർവകാല റെക്കോർഡിൽ. പെട്രോളിന് 2.97 രൂപയും ഡീസലിന് 3.76 രൂപയുമാണ് കൂടിയത്. ഇതോടെ ഡീസൽ വില സെഞ്ചുറി അടിച്ചു. പാറശാലയിൽ ഡീസലിന് 100.11 രൂപയായി. തിരുവനന്തപുരത്തു ഡീസലിന് 99.85 രൂപയും കൊച്ചിയിൽ 97.95…
-
സംസ്ഥാനത്ത് ഇന്ന് 9,470 പേര്‍ക്ക് കോവിഡ്; 101 മരണം, 12,881പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍…
-
കെഎസ്ആര്‍ടിസിയില്‍ ഗുരുതര ക്രമക്കേടുകള്‍; ചീഫ് എന്‍ജിനീയര്‍ അഴിമതി നടത്തി; സര്‍ക്കാരിന് കോടികളുടെ നഷ്ടം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഗുരുതര സാമ്ബത്തിക ക്രമക്കേടുകള്‍ കണ്ടെത്തി ധനകാര്യ പരിശോധനാ വിഭാഗം. ചീഫ് എന്‍ജിനീയര്‍ ആര് ഇന്ദു അഴിമതി നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. 1.39 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച ഗുരുതര ക്രമക്കേടുകള്‍ നടത്തിയ കെഎസ്ആര്‍ടിസി…
-
തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാരന് കുത്തേറ്റു മരിച്ചു
തിരുവനന്തപുരം രാജാജി നഗറിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവനന്തപുരം നഗരസഭയിലെ ഓഫീസ് അറ്റൻഡർ ഷിബു രംഗനാണ് മരിച്ചത്. ബന്ധുവും നഗരസഭയിലെ തന്നെ ശുചീകരണ തൊഴിലാളിയുമായ രഞ്ജിത്താണ് കുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. ഷിബു…
-
പ്രാദേശിക അവധി നവംബർ 11ന്
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവം ആറാട്ട് പ്രമാണിച്ച് നവംബർ 11ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി ആയിരിക്കും. സർക്കാർ കലണ്ടറിൽ ആറാട്ട് ഒക്ടോബർ 11 എന്നാണ്…
-
സ്കൂൾ തുറക്കുന്നതോടൊപ്പം ഓൺലൈൻ ക്ലാസുകളും തുടരും; വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്കൂൾ തുറക്കുമെങ്കിലും ഓൺലൈൻ ക്ലാസുകളും തുടരുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഷിഫ്റ്റ് സമ്പ്രദായത്തിലാണ് വിദ്യാലയങ്ങളിൽ പഠനം…
-
ലോക ഹോസ്പൈസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ പാലിയേറ്റീവ് കെയര്‍ സംഘടനകളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ സാഥ്-സാഥ് ഹെല്‍പ്പ് ലൈന്‍
തിരുവനന്തപുരം: രാജ്യത്തെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിപ്ല പാലിയേറ്റീവ് കെയര്‍, കാന്‍സപ്പേര്‍ട്ട്, പാലിയം ഇന്ത്യ എന്നീ സ്ഥാപനങ്ങളും മറ്റ് എട്ട് പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് സാഥ്-സാഥ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. അവശ്യഘട്ടത്തില്‍…
-
നിയമസഭാ കയ്യാങ്കളി കേസില്‍ വിധി ഇന്ന്
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രധാനവിധി ഇന്ന്. മന്ത്രി വി ശിവന്‍കുട്ടിയടക്കം കേസിലെ പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കോടതിയാണ് വിധി പറയുക. മന്ത്രി വി ശിവന്‍കുട്ടിക്കുപുറമേ മുന്‍…
-
സംസ്ഥാനത്ത് വാക്സിനേഷന് ലക്ഷ്യത്തോടടുക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് വാക്സിനേഷന് ലക്ഷ്യത്തോടടുക്കുന്നു. വാക്സിന് എടുക്കേണ്ട ജനസംഖ്യയില്‍ 93.04 ശതമാനം പേര് ആദ്യഡോസ് സ്വീകരിച്ചു. എന്നാല്‍, ഇനിയും എട്ടരലക്ഷത്തോളംപേര്‍ ആദ്യ ഡോസ് സ്വീകരിക്കാനുണ്ട്. 2021-ലെ ജനസംഖ്യപ്രകാരം പതിനെട്ടരലക്ഷത്തോളംപേര്‍ വാക്സിന് എടുക്കാനുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും കോവിഡ് ബാധിച്ച…

Local News

















