News Sections: Thiruvananthapuram
-
ചക്രവാതച്ചുഴി :സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും ശക്തമായ മഴ ;ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും ശക്തമായ മഴ . ചൊവാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍ കാരണം.…
-
നിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ; നിയമനിർമാണത്തിന് പ്രാമുഖ്യം
പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഒക്ടോബർ നാലിന് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. നവംബർ 12 വരെ നീണ്ടുനിൽക്കുന്ന സമ്മേളനകാലത്ത് 24 ദിവസം സഭ ചേരും. പൂർണമായും നിയമനിർമ്മാണത്തിനായാണ് ഇത്തവണ സഭ…
-
കേരളത്തിൽ 15,914 പേർക്ക് കൂടി കോവിഡ്; 16,758 പേർ രോഗമുക്തി നേടി, 122 മരണം
കേരളത്തിൽ 15,914 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂർ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട…
-
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍…
-
സ്കൂള്‍ തുറക്കല്‍; വിദ്യാഭ്യാസമന്ത്രി വിളിച്ച അധ്യാപകരുടെ യോഗം ഇന്ന്
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും. ഈ യോഗത്തിന് പുറമേ മറ്റ് അധ്യാപക സംഘടനകളുടെയും യുവജനസംഘടനകളുടെയും യോഗം ഇന്നുണ്ടാകും. സ്കൂള്‍ തുറക്കുമ്പോള്‍…
-
സ്കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി; സ്വകാര്യ ബസുകള്‍ക്ക് സാവകാശം നല്‍കും
തിരുവനന്തപുരം: സ്കൂള്‍ ബസുകള്‍ക്ക് ഒരു വര്‍ഷത്തെ നികുതിയിളവ് സര്‍ക്കാര്‍ അനുവദിച്ചു. 2020 ഒക്ടോബര്‍ മുതല്‍ ഈവര്‍ഷം സെപ്റ്റംബര്‍വരെയുള്ള റോഡ് നികുതിയാണ് ഒഴിവാക്കിയത്. സംസ്ഥാനത്തെ സ്റ്റേജ് കോണ്‍ട്രാക്ട് കാരിയറുകളുടെ ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ക്വാര്‍ട്ടറിലേയും…
-
സംസ്ഥാനത്തെ കൃഷിഭവനുകളെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകളിലും പരിശോധനകള്‍ നടത്തി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിംഗ്.…
-
സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടിക പുതുക്കുന്നു; 8000 മരണങ്ങള് കൂടി ഉള്‍പ്പെടും
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക പുതുക്കുന്നു. ജൂണ്‍ 14 വരെ പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട മരണങ്ങളാണ് പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ 8,000 മരണങ്ങള് കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടും. ജില്ലാതലത്തില്‍…
-
എല്ലാ ജില്ലകളിലും KSEB ചാര്‍ജിങ്ങ് സ്റ്റേഷന്; വൈദ്യുതി വാഹന ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത
തിരുവനന്തപുരം: വൈദ്യുത വാഹനങ്ങള്‍ക്ക് ഏറെ പ്രീയമേറിയെങ്കിലും ചാര്‍ജിങ്ങ് സൗകര്യങ്ങളില്ലാത്തതായിരുന്നു കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി. ദീര്‍ഘ ദൂരയാത്രകള്‍ക്ക് ഒരുങ്ങുമ്ബോള്‍ ചാര്‍ജ് തീര്‍ന്ന് വാഹനങ്ങള്‍ യാത്ര അവസാനിപ്പിക്കേണ്ട ഗതികേട് ഇല്ലാതാകുന്നു. ഇനി ധൈര്യമായി വൈദ്യുതി വാഹനത്തില്‍ യാത്ര…
-
സ്കൂള്‍ തുറക്കല്‍; ഇന്ന് ഗതാഗത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം
സ്കൂള്‍ തുറക്കുമ്ബോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വകുപ്പു തല യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തുന്ന ചര്‍ച്ചയില്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും.…

Local News
















