News Sections: Thiruvananthapuram
-
പിങ്ക് പോലീസ് വിചാരണ: സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ സമരം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിതാവിനെയും മകളെയും മോഷ്ടാക്കള്‍ എന്ന് മുദ്രകുത്തി പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചു. മോഷണകുറ്റം ആരോപിച്ച് തങ്ങളെ അപമാനിച്ച പിങ്ക്…
-
അധ്യാപകർക്ക് സ്പെഷ്യൽ ഡ്രൈവ്; വാക്സിനേഷനിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്
അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ വാക്സിനേഷനിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് 90 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും രണ്ട് ഡോസ് വാക്സിനും നൽകി കഴിഞ്ഞു. വാക്സിൻ ഇതുവരെ സ്വീകരിക്കാത്തവർക്ക് സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനം.…
-
തിരുവനന്തപുരം കോർപറേഷനിലെ ഫണ്ട് തിരിമറി; വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ തീരുമാനം
തിരുവനന്തപുരം കോർപറേഷനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ( vigilance probe ) ശുപാർശ ചെയ്യാൻ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭ. 33 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് നാല് ജീവനക്കാരെ സസ്പെൻഡ്…
-
മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനായി നാല് ലക്ഷ്വറി കാര്‍ വാങ്ങുന്നു, ചെലവാക്കുന്നത് 63 ലക്ഷം
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പുതുക്കാന്‍ അനുമതി. 63 ലക്ഷം രൂപ മുടക്കി നാല് ലക്ഷ്വറി കാറുകളാണ് വാങ്ങുന്നത്. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന…
-
ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’…
-
കിണറുവെട്ട് തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം
തിരുവനന്തപുരം പാറശ്ശാല ധനുവച്ചപുരത്ത് കിണറുവെട്ട് തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം. പരുക്കേറ്റ തൊഴിലാളി സാബുവിനെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി പുറത്തെത്തിച്ചു. കിണറുവെട്ടുന്നതിനിടെ സുഹൃത്ത് ബിനുവാണ് സാബുവിനെ കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവമുണ്ടായത്.…
-
ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍…
-
65 വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കണം
മുതിർന്ന പൗരൻമാരിൽ ധാരാളം പേർ ഇനിയും വാക്സിനെടുക്കാനുണ്ടെന്നും 65 വയസിന് മുകളിൽ പ്രായമുള്ളവർ ഉടനെ വാക്സിനെടുക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിനെടുക്കുന്നതിൽ വിമുഖത പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. വയോജനങ്ങളിലും അനുബന്ധ…
-
ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് 2021ന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി-പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള 2021ലെ ഡോ.ബി.ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്.…
-
സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് 19,702 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് നിയന്ത്രണ വിധേയമാകുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266,…

Local News
















