News Sections: Thiruvananthapuram
-
വർക്കലയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; 5 പേർ അറസ്റ്റിൽ
വർക്കലയിൽ വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മയ്യനാട് സ്വദേശി കണ്ണൻ എന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചത്. വർക്കല തിരുവമ്പാടി കോറൽകോവ് ബീച്ച്…
-
പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍ മൂന്ന് മാസത്തിനകം ഓഡിറ്റ് ചെയ്യണം -സുപ്രീംകോടതി
തിരുവനന്തപുരം: പ്രത്യേക ഓഡിറ്റിൽനിന്ന് ഒഴിവാക്കണമെന്ന പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും പ്രത്യേക ഓഡിറ്റ് മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് 2020 സുപ്രീം കോടതി നിർദേശിച്ചു. പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ…
-
സംസ്ഥാനത്ത് ഒരു കോടിയിലധികം പേര് സമ്പൂര്‍ണ വാക്സിനേഷന് പൂര്‍ത്തിയാക്കി; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലധികം എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2,41,20,256 പേര് ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര് രണ്ടാം ഡോസും സ്വീകരിച്ചു. 37.78 ശതമാനമാണ്…
-
മാരകമായ വർഗീയ വൈറസ് പടർത്താൻ ശ്രമം- സ്പീക്കർ എം ബി രാജേഷ്
കേരളത്തിലും വർഗീയത പടർത്താൻ ശ്രമം നടക്കുന്നെന്ന് സ്പീക്കർ എം ബി രാജേഷ്. വകഭേദം വന്ന വർഗീയ വൈറസുകൾ രാജ്യത്താകെ ഉണ്ട്. മാരകമായ വർഗീയ വൈറസ് അതിന്റെ വ്യാപനം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്പീക്കർ…
-
ടെക്നോപാര്‍ക്കില്‍ പൂര്‍ണ വാക്സിനേഷന്; ഐടി കമ്പനികള്‍ക്ക് മടങ്ങിയെത്താന്‍ കളമൊരുങ്ങി
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്സിനേഷന് ഈ മാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ ടെക്നോപാര്‍ക്കില്‍ ഐടി കമ്പനികള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള സാഹചര്യമൊരുങ്ങി. വിവിധ കമ്പനികള്‍ സ്വന്തം നിലയിലും…
-
കേരളത്തിലെ ആദ്യ എ.സി കെ.എസ്.ആര്.ടി.സി റസ്റ്റാറന്റ് വൈക്കത്ത് ഒരുങ്ങുന്നു
വൈക്കം: കെ.എസ്.ആര്.ടി.സി ബസില്‍ ഒരുക്കുന്ന കേരളത്തിലെ ആദ്യ എ.സി റസ്റ്റാറന്റ് വൈക്കം കായലോരത്ത് ഒരുങ്ങുന്നു. നിര്‍മാണം അന്തിമഘട്ടത്തിലാണ്. കായലോര ബീച്ചില്‍ കെ.ടി.ഡി.സി മോട്ടല്‍ വളപ്പിലാണ് ഉപയോഗശൂന്യമായ വാഹനം റസ്റ്റാറന്റായി ഒരുങ്ങുന്നത്. സി.കെ. ആശ എം.എല്‍.എയുടെ…
-
പ്ലസ് വണ്‍ പരീക്ഷ വെള്ളിയാഴ്ച; നടത്തിപ്പിനായുള്ള മാര്‍ഗനിര്‍ദേശങ്ങളായി
ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷ നടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും പരീക്ഷ. വെള്ളിയാഴ്ചയാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷാ ഹാളും…
-
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി : സുപ്രിംകോടതിയെ അറിയിച്ച് ഭരണസമിതി.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി സുപ്രിംകോടതിയെ അറിയിച്ച് ഭരണസമിതി. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെയും ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൻ്റെയും ആവശ്യമാണെന്നും ഭരണസമിതി പറഞ്ഞു. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന…
-
10 ലക്ഷം ടിക്കറ്റ് അധികം വിറ്റു: ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം:കോവിഡ് കാലത്തും തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ സർക്കാരിന് ലോട്ടറി. ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഞായറാഴ്ചയാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞവർഷത്തേക്കാൾ പത്തുലക്ഷം ടിക്കറ്റുകളാണ്…
-
ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ചികിത്സിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് ഇടപെടല്‍
ഗര്‍ഭസ്ഥ ശിശു മരിച്ചറിയാതെ ഗര്‍ഭിണിയായ യുവതിയെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് തിരിച്ചയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെടല്‍. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന് കൊല്ലം ഡിഎംഒയ്ക്ക് നിര്‍ദേശം നല്കി. സംഭവത്തില്‍ ഇന്നലെ…

Local News
















