News Sections: Thiruvananthapuram

  • ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണം: കെ.എൻ ബാലഗോപാൽ

    ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണം: കെ.എൻ ബാലഗോപാൽ

    ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധന വില കുറയ്ക്കാൻ ജി.എസ്.ടി അല്ല പരിഹാരമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഭക്ഷ്യ എണ്ണയ്ക്ക് നികുതി ഇളവ് ഉള്ളപ്പോൾ വെളിച്ചെണ്ണയ്ക്ക്…

  • കൊവിഡ് നിയന്ത്രണം; കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം

    കൊവിഡ് നിയന്ത്രണം; കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം

    കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും. വൈകിട്ട് 3 മണിക്കാണ് യോഗം.ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും…

  • സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ തു​റ​ക്കു​ന്നു, ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ക്ലാ​സ്

    സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ തു​റ​ക്കു​ന്നു, ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ക്ലാ​സ്

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട കോ​ള​ജു​ക​ൾ തു​റ​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ തു​റ​ക്കാ​ൻ ഉ​ത്ത​ര​വാ​യി. കോ​ള​ജു​ക​ളും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും അ​ടു​ത്ത​മാ​സം നാ​ലി​ന് തു​റ​ക്കും. സ​മ​യം കോ​ള​ജു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. അ​വ​സാ​ന​വ​ർ​ഷ ഡി​ഗ്രി, പി​ജി…

  • പ്ലസ് വണ്‍ പരീക്ഷ; സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

    പ്ലസ് വണ്‍ പരീക്ഷ; സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷ…

  • ഏഴാം ദിവസം നെഗറ്റീവായാല്‍ ജോലിക്ക്​ ഹാജരാകണം; ഉത്തരവിറങ്ങി

    ഏഴാം ദിവസം നെഗറ്റീവായാല്‍ ജോലിക്ക്​ ഹാജരാകണം; ഉത്തരവിറങ്ങി

    തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കോ​വി​ഡ് ക്വാ​റ​ന്‍​റീ​ന്‍ സ്‌​പെ​ഷ​ല്‍ കാ​ഷ്വ​ല്‍ ലീ​വ് ഏ​ഴു​ദി​വ​സ​മാ​ക്കി ഉ​ത്ത​ര​വ്. പോ​സി​റ്റീ​വാ​യ​വ​രും പ്രാ​ഥ​മി​ക സ​മ്ബ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​രും പൊ​തു​അ​വ​ധി ഉ​ള്‍​പ്പെ​ടെ ഏ​ഴു​ദി​വ​സം ക​ഴി​ഞ്ഞ് ടെ​സ്​​റ്റ്​ ചെ​യ്ത്…

  • കെ.എന്‍ ഗോപിനാഥ് കിലേ ചെയര്‍മാന്‍

    കെ.എന്‍ ഗോപിനാഥ് കിലേ ചെയര്‍മാന്‍

    സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലേയുടെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റ്‌) ചെയര്‍മാനായി കെ.എന്‍ ഗോപിനാഥ് ചുമതലയേറ്റു. സി.ഐ.ടിയുവിന്റെ സംസ്ഥാന സെക്രട്ടറിയും എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ നാല്…

  • ഫ്‌ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

    ഫ്‌ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

    തിരുവനന്തപുരത്ത് ഫ്‌ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കവടിയാറിലെ ഫ്‌ളാറ്റിലാണ് അപകടമുണ്ടായത്. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യ സിംഗ് (16) ആണ് മരിച്ചത്. കവടിയാറിലെ നികുഞ്ജം ഫോര്‍ച്യൂണ്‍ എന്ന ഫ്‌ളാറ്റിന്റെ ഏഴാം…

  • ഇന്ന് 17,681 പേര്‍ക്ക് കോവിഡ്; സംസ്ഥാനം ആശ്വാസത്തിലേക്കെന്ന് മുഖ്യമന്ത്രി

    ഇന്ന് 17,681 പേര്‍ക്ക് കോവിഡ്; സംസ്ഥാനം ആശ്വാസത്തിലേക്കെന്ന് മുഖ്യമന്ത്രി

    കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍…

  • കോൺഗ്രസിൽനിന്ന്‌ വീണ്ടും രാജി ; കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ ഇനി സിപിഐ എമ്മിനൊപ്പം

    കോൺഗ്രസിൽനിന്ന്‌ വീണ്ടും രാജി ; കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ ഇനി സിപിഐ എമ്മിനൊപ്പം

    കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറാണ്‌ രാജിവെച്ചത്‌. രാജിപ്രഖ്യാപിച്ച ശേഷം സിപിഐ എം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻററിൽ എത്തിയ രതികുമാർ സിപിഐ എമ്മുമായി…

  • കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ മാറ്റം; അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല

    കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ മാറ്റം; അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല

    കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിലും അഴിച്ചുപണിക്ക് ധാരണ. ഇന്ന് ചേർന്ന മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്ചയിലാണ് ധാരണയായത്.പുനഃസംഘടനയിൽ അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് ധാരണ. നിലവിൽ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും…