കെ.എന്‍ ഗോപിനാഥ് കിലേ ചെയര്‍മാന്‍

സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലേയുടെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റ്‌) ചെയര്‍മാനായി കെ.എന്‍ ഗോപിനാഥ് ചുമതലയേറ്റു. സി.ഐ.ടിയുവിന്റെ സംസ്ഥാന സെക്രട്ടറിയും എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍, ചെയര്‍മാന്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കെ.എസ്.പി.സിയുടെ ഗവേണിംഗ് ബോഡില്‍ അംഗമാണ്‌. ഏലൂരിലെ ഹിന്റാല്‍ക്കോയിലെ ജീവനക്കാരനായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *