News Sections: Thiruvananthapuram
-
പ്ലസ് വൺ അലോട്ട്മെന്റ്; വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
ഹയർ സെക്കന്ററി പ്ലസ് വൺ അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സംസ്ഥാനത്ത് ആകെ 91796 അപേക്ഷകൾ ബാക്കിയുണ്ടെന്ന് മന്ത്രി അറിയിച്ചു. ലഭ്യമായ സീറ്റുകളും പൊതു പെർമിറ്റ്…
-
കുതിച്ചുയര്‍ന്ന് സിമന്റ് വില; രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപയോളം
തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വിലയില്‍ കുതിപ്പ്. ഒരു ചാക്ക് സിമന്റിന് 125 രൂപയോളമാണ് രണ്ടു ദിവസത്തിനിടെ കൂടിയത്. കോവിഡ് ദുരിതത്തില്‍ നിന്ന് നിര്‍മാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് ഈ വിലക്കയറ്റം. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും,…
-
സർക്കാരിന് വേണ്ടിയാണ് ചെമ്പോല ഉപയോഗിച്ചത്; ശബരിമലയെ തകർക്കാൻ സർക്കാർ തട്ടിപ്പുസംഘത്തിന്റെ സഹായം തേടിയെന്ന് കെ. സുരേന്ദ്രൻ
ശബരിമല സമരകാലത്ത് ആചാരങ്ങൾ തകർക്കാനായി സർക്കാർ തട്ടിപ്പുസംഘത്തിന്റെ സഹായം തേടിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിന് വേണ്ടിയാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് പ്രചാരണങ്ങൾ നടന്നതെന്നും മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകൾക്ക് സർക്കാരും ഉന്നത…
-
സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ…
-
പുല്ലുവിളയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: പുല്ലുവിളയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവ് പൊലീസ് പിടിയിൽ. നട്ടെല്ലിനും തലയിലും ഗുരുതരമായി പരിക്കേറ്റ പുല്ലുവിള സ്വദേശി ജെസി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വർഷങ്ങളായി തുടരുന്ന മർദനം സഹിക്ക വയ്യാതെ…
-
മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
പൊലീസിനെതിരെ പലതരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള…
-
സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സന്നദ്ധ രക്തദാനത്തിനായി കൂടുതൽ പേർ മുന്നോട്ട് വരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതൽ സ്ത്രീകളും സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർഥിച്ചു. ദേശീയ…
-
ഇന്നോവേറ്റര്മാര്ക്കായി ഇന്ത്യയിലൂടനീളം റിക്രൂട്ട്മെന്റ് ഡ്രൈവുമായി എഫ്ഐഎസ്
തിരുവനന്തപുരം: ഫിനാന്‍ഷ്യല്‍ ടെക്നോളജി രംഗത്തെ മുന്‍നിരക്കാരായ എഫ്ഐഎസ്, ഭാവി വളര്‍ച്ച ലക്ഷ്യമിട്ട് എല്ലാ തലങ്ങളിലെയും വിവിധ ചുമതലകളിലേക്കായി ആയിരക്കണക്കിന് തസ്തികളില്‍ നിയമനം നടത്തുന്നു. ഇതിനായി ഇന്ത്യയിലുടനീളം ഒരുവര്‍ഷം നീളുന്ന റിക്രൂട്ട്മെന്റ് ഡ്രൈവും കമ്പനി പ്രഖ്യാപിച്ചു.…
-
ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയ്ക്ക് മുന്നോടിയായി പോക്കോ സി31 അവതരിപ്പിച്ചുകൊണ്ട് പോക്കോ ഇന്ത്യയുടെ ഫെസ്റ്റിവല്‍ സെയില്‍ ബോണന്‍സ
തിരുവനന്തപുരം::ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ പോക്കോ ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയ്ക്ക് മുന്നോടിയായി സ്മാര്‍ട്ട്ഫോണുകളുടെ ശ്രേണിയില്‍ ആവേശകരമായ ഓഫറുകളും ഡീലുകളും പ്രഖ്യാപിച്ചു. ആഘോഷ സീസണിന് ആവേശം പകരുന്നതിനായി പോക്കോ…
-
കേരളത്തിൽ 13,834 പേർക്ക് കൂടി കോവിഡ്; 13,767 പേർ രോഗമുക്തരായി, 95 മരണം
കേരളത്തിൽ 13,834 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂർ…

Local News

















