സ്കൂ​ള്‍ ബ​സു​ക​ളു​ടെ റോ​ഡ് നി​കു​തി ഒ​ഴി​വാ​ക്കി; സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് സാ​വ​കാ​ശം ന​ല്‍​കും

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ള്‍ ബ​സു​ക​ള്‍​ക്ക് ഒ​രു വ​ര്‍​ഷ​ത്തെ നി​കു​തി​യി​ള​വ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു. 2020 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഈ​വ​ര്‍​ഷം സെ​പ്റ്റംബര്‍വ​രെ​യു​ള്ള റോ​ഡ് നി​കു​തി​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ സ്റ്റേ​ജ് കോ​ണ്‍​ട്രാ​ക്‌ട് കാ​രി​യ​റു​ക​ളു​ടെ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ച്ച ര​ണ്ടാം ക്വാ​ര്‍​ട്ട​റി​ലേ​യും ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ക്വാ​ര്‍​ട്ട​റി​ലേ​യും വാ​ഹ​ന നി​കു​തി​ക​ള്‍ അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 31 വ​രെ​യാ​ക്കി ദീ​ര്‍​ഘി​പ്പി​ച്ചു.

കോ​വി​ഡ് കാ​ര​ണം വാ​ഹ​ന ഗ​താ​ഗ​ത രം​ഗ​ത്തു​ള്ള​വ​രു​ടെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടും തൊ​ഴി​ല്‍ രാ​ഹി​ത്യ​വും പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *