മു​ഖ്യ​മ​ന്ത്രി ന​ബി​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ബി​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു. മ​നു​ഷ്യ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന, സാ​ഹോ​ദ​ര്യ​വും സ​മാ​ധാ​ന​വും പു​ല​രു​ന്ന സ​മൂ​ഹ​ത്തി​നു മാ​ത്ര​മേ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​നു​ത​കും വി​ധം മു​ഹ​മ്മ​ദ് ന​ബി പ​ക​ർ​ന്ന മാ​ന​വി​ക​ത​യു​ടേ​യും സ​മ​ത്വ​ത്തി​ന്‍റെ​യും മ​ഹ​ദ് സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​നും പ​ങ്കു വ​യ്ക്കാ​നും ന​മു​ക്ക് സാ​ധി​ക്ക​ണം. ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഹ​ജീ​വി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​നും ക​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ​നും ന​മു​ക്ക് ഒ​ത്തൊ​രു​മി​ച്ച് മു​ന്നോ​ട്ടു പോ​കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *