News Sections: Thiruvananthapuram
-
ബിബിസി ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് കെ.സുരേന്ദ്രൻ
തിരുവനന്തപുരം:ബിബിസി ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്. ഇക്കാര്യത്തില്‍…
-
രാത്രി 11നു ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് ;റദ്ദാക്കും; കര്‍ശന നിര്‍ദേശവുമായി ഡിജിപി
രാത്രി 11നു ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപി നിര്‍ദേശം നല്കി.ഗുണ്ടകളെ നിയന്ത്രിക്കുന്നതിനാണ് ബാറുകള്‍ക്കു കര്‍ശന നിയന്ത്രണം വരുന്നത്. അനുമതിയില്ലാത്ത ഡിജെ പാര്‍ട്ടി…
-
തിരുവനന്തപുരത്ത് ഡിജെ പാർട്ടികൾ നടത്തുന്നത് പൊലീസ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരത്ത് ഡിജെ പാർട്ടികൾ നടത്തുന്നത് പൊലീസ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. ഡിജെ പാർട്ടി സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം.മാത്രമല്ല പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും…
-
ഗുണ്ടാ പൊലീസ് ബന്ധത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്
തലസ്ഥാനത്തെ ഗുണ്ടാ പൊലീസ് ബന്ധത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. തിരുവനന്തപുരത്തെ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ കൂടി നടപടി ഉടനുണ്ടായേക്കും.ഗുണ്ടാ സംഘങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഇടനില നിന്ന രണ്ടു ഡിവൈഎസ്പിമാരെ സസ്പെൻഡ് ചെയ്തിരുന്നു. നാലു ദിവസത്തിനിടെ…
-
തിരുവനന്തപുരത്ത് ബൈക്കിലെത്തി സ്ത്രീകളെ കൊള്ളയടിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
ബൈക്കിലെത്തി സ്ത്രീകളെ കൊള്ളയടിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ പൂവാറിലാണ് സംഭവം. കരുംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജിയെയാണ് (19) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ വിഴിഞ്ഞം സ്വദേശി വർഗീസിനായുള്ള…
-
വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. പൊലീസില്‍നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം ചോര്‍ന്നതാണ് അക്രമത്തിനു വഴിയൊരുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ കമ്പുകൊണ്ടു പലതവണ അടിച്ചു. മര്‍ദനമേറ്റ്…
-
ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി
ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്.കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കടമെടുപ്പ് പരിധിയിൽ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ…
-
തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി
തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി. ഭരതന്നൂർ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സഹോദരൻ സത്യൻ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. അമ്മയെ ആര് സംരക്ഷിക്കും എന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.ഷീലയുടെ കഴുത്തിലും കാലിലും കൈക്കുമാണ്…
-
കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി;ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കോടികളുടെ ബാധ്യത
കോടികളുടെ ബാധ്യത ഏല്‍പ്പിച്ച് കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍ .7 വര്‍ഷം ബില്ലില്‍ അധികമായി നല്‍കേണ്ടി വരിക 200 രൂപ. കെ.എസ്.ഇ.ബി നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായി പത്ത് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ചെലവ്…
-
ക്രിസ്തുമസ് – ന്യൂ ഇയർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന്
സർക്കാരിന്റെ ക്രിസ്തുമസ് – ന്യൂ ഇയർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖീ ഭവനിൽ നറുക്കെടുക്കും. 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 32,43,908 ടിക്കടുകളാണ് വിറ്റു പോയത്. ഒന്നാം…

Local News

















