News Sections: Thiruvananthapuram
-
സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തി വീശി പൊലീസ്
സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പലവട്ടം കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസിനും കടകള്‍ക്കും നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു, സെക്രട്ടറിയേറ്റിലേക്ക് കുപ്പികളടക്കം…
-
തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ ശുചിമുറിയില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി…
-
ജി20 ഉച്ചകോടി:ആരോഗ്യപ്രവർത്ത സമിതി യോഗം ഇന്നുമുതൽ
ഇന്ത്യക്ക് ജി 20 അധ്യക്ഷപദവി ലഭിച്ചതിന് പിന്നാലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും മുന്നൊരുക്കങ്ങള്ക്കുമായുള്ള ആദ്യ പ്രവര്‍ത്തക സമിതിയോഗം (വര്‍ക്കിങ് ഗ്രൂപ്) ബുധനാഴ്ച മുതല്‍ തലസ്ഥാനം വേദിയാകും. 20 രാജ്യങ്ങള്‍ക്കു പുറമെ ഒമ്ബത് രാജ്യങ്ങളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ട…
-
സംസ്ഥാനത്ത് പോക്സോ കേസുകളില്‍ വന്‍ വര്‍ധന
സംസ്ഥാനത്ത് പോക്സോ കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 4215 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഏറ്റവും കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്തും ഏറ്റവും കുറവ് കേസുകള്‍ വയനാട് ജില്ലയിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് 530 കേസുകളാണ് റിപ്പോര്‍ട്ട്…
-
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കും ;മന്ത്രി ഡോ.ആർ ബിന്ദു
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നത്. എസ്.എഫ്.ഐ.…
-
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധം,ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകള്‍ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധം. പൊതു ചടങ്ങുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ…
-
തിരുവനന്തപുരം ചെമ്പഴന്തിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ചെമ്പഴന്തി ആനന്ദേശ്വരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കുശവക്കുഴിയിൽ ജയൻ (60) ആണ് മരിച്ചത്. തലയ്ക്ക് പരുക്കേറ്റ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന്റെ വീടിന്റ വരാന്തയിലാണ് മൃതദേഹം കണ്ടത്.
-
കാര്യവട്ടത്തെ ഏകദിന മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനെ വിമർശിച്ച് വി.ഡി. സതീശൻ
കാര്യവട്ടത്തെ ഏകദിന മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലോകശ്രദ്ധ നേടുന്ന മത്സരത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്ന് വിഡി സതീശൻ പ്രതികരിച്ചു. കായിക മന്ത്രി…
-
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാനുള്ള നീക്കവുമായി ഗതാഗത വകുപ്പ്
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പ്രത്യേക നമ്പർ ഏർപ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ് മുന്നോട്ട്. പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തും. പുതിയ നമ്പർ സീരിയിനുവേണ്ടി മോട്ടോർ വാഹനവകുപ്പ്…
-
മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുള്ള മർദ്ദനത്തിൽ യുവാവ് മരിച്ചു
തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ യുവാവ് മര്‍ദനമേറ്റ് മരിച്ചു. ശ്രീകാര്യം അമ്ബാടിനഗര് സ്വദേശി സാജു(39) ആണ് മരിച്ചത്.മൊബൈലിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന സാജുവിന്റെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര്‍ ഒളിവിലാണ്. സുഹൃത്തുക്കളുമായി…

Local News
















