News Sections: Thiruvananthapuram
-
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഓടുന്ന കാറിന് തീപിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഓടുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെ 8.30ഓടെ വെഞ്ഞാറമൂട് മൈലാക്കുഴിയില്വച്ചാണ് സംഭവം. അപകടസമയത്ത് കാറില്‍ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ അത്ഭുതകരമായി രക്ഷപെട്ടു.നിലയ്ക്കാമുക്ക് മോഹന്‍ വില്ലയില്‍ ലിജോയുടെ സാന്‍ട്രോ കാറാണ് കത്തിനശിച്ചത്.…
-
വൈക്കത്ത് മദ്യലഹരിയില്‍ ഗൃഹനാഥന് രാത്രി സ്വന്തം വീടിനു തീയിട്ടു
വൈവൈക്കത്ത് മദ്യലഹരിയില്‍ ഗൃഹനാഥന് രാത്രി സ്വന്തം വീടിനു തീയിട്ടു.ഈ സമയം ഭാര്യയും മൂന്ന് മക്കളും അയല്‍ വീട്ടിലായിരുന്നു.കത്തിക്കരിഞ്ഞ ഒരു മുറിയില്‍ നിന്നും പുകയും മറ്റുമേറ്റ് അവശനിലയിലായിരുന്ന ഗൃഹനാഥനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
-
സൈക്കിളില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ
നഗരത്തില്‍ വീണ്ടും പെണ്‍കുട്ടിക്കു നേരെ ആക്രമണ ശ്രമം. ഇന്നലെ രാത്രിയില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്കു നേരെയാണ് കൈയറ്റ ശ്രമമുണ്ടായത്. മ്യൂസിയം വെള്ളയമ്ബലം റോഡില്‍ വച്ചാണ് ആക്രമണ ശ്രമമുണ്ടായത്. ബൈക്കില്‍ സഞ്ചരിച്ച പ്രതിയാണ് പെണ്‍കുട്ടിയെ…
-
പരോളില്‍ ഇറങ്ങിയ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു
പോക്സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ചു. നെന്മാറ സ്വദേശി രാജേഷിനെയാണ് ചിറ്റിലഞ്ചേരി എം എന്‍ കെ എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍…
-
ഗുണ്ടാ മാഫിയയുമായി ബന്ധത്തെ തുടര്‍ന്ന് വീണ്ടും പൊലീസുകാര്‍ക്കെതിരെ നടപടി
ഗുണ്ടാ മാഫിയയുമായി ബന്ധത്തെ തുടര്‍ന്ന് വീണ്ടും പൊലീസുകാര്‍ക്കെതിരെ നടപടി. പൊലീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി നേതാവും നഗരൂര്‍ സ്റ്റേഷനിലെ സിപിഒയുമായ വൈ.അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. പാറശാല സ്റ്റേഷനിലെ സിപിഒ ദീപുവിനെയും നഗരൂര്‍ സ്റ്റേഷനിലെ…
-
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനൊരുങ്ങി കേരള സര്‍വകലാശാല
യുവജന കമ്മിഷന് അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനൊരുങ്ങി കേരള സര്‍വകലാശാല. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും. പ്രബന്ധത്തിലെ ഗുരുതര…
-
സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ എം.ശിവശങ്കര്‍ സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നു
സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവിതത്തില്‍ കറുത്ത നിഴലായി മാറി സ്വര്‍ണക്കടത്ത് ആരോപണം. സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ട പ്രതികളെ…
-
ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്യു പ്രവർത്തകർ
ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്യു പ്രവർത്തകർ. ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് ബിരുദ വസ്ത്രം ധരിച്ച് വഴക്കുലയേന്തിയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.ചിന്തയുടെ…
-
കോവളം ബൈക്കപകടത്തിനു കാരണം റേസിങ് അല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്
കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം ബൈക്ക് റേസിങ് മൂലമെന്ന നാട്ടുകാരുടെ വാദം തള്ളി മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റേസിങ് നടന്നിട്ടില്ലെന്നും അമിതവേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പ്രദേശത്തെ സി.സി.ടി.വിയിലെങ്ങും…
-
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്. കുപ്രസിദ്ധ ഗുണ്ട സാബു പിടിയിലായി. സാബു സിൽവ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Local News















