News Sections: Thiruvananthapuram
-
ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ
ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസഭാ പുനസംഘടന മാധ്യമങ്ങൾ…
-
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മില്‍മ പാല് വിതരണം നിര്‍ത്തില്ല ; മന്ത്രി ജെ.ചിഞ്ചുറാണി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മില്‍മ പാല് വിതരണം നിര്‍ത്തില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പാല് വിതരണം മുടങ്ങില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി ഉറപ്പ് നല്കി. പാല്‍വിതരണം നിര്‍ത്താന്‍ തീരുമാനിച്ചത് താന്‍ പോലും അറിഞ്ഞില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.…
-
പഠനംമുതൽ പരീക്ഷവരെ അഴിച്ചുപണി വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ
സ്കൂൾ വിദ്യാഭ്യാസം കാലത്തിനൊത്തു മാറാൻ പഠനംമുതൽ പരീക്ഷവരെ അഴിച്ചുപണി വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ. പഠനം നിർബന്ധമായും മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെടുമ്പോൾത്തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അനിവാര്യത അടിവരയിടുന്നതാണ് പാഠ്യപദ്ധതിരേഖ.പൊതുപരീക്ഷകളിൽ സെമസ്റ്റർ രീതി വേണമെന്നതാണ് മറ്റൊരു…
-
മിൽമ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം നിർത്തും
മിൽമ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം നിർത്തും.1 കോടി 19 ലക്ഷം രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാൽ വിതരണം അവസാനിപ്പിച്ചത്. മെയ് 22 മുതലുള്ള കുടിശികയാണ് മിൽമയ്ക്ക്…
-
മുതിർന്ന പത്ര പ്രവർത്തകനും,സി പി ഐ നേതാവും ആയിരുന്ന യു വിക്രമൻ അന്തരിച്ചു
മുതിർന്ന പത്ര പ്രവർത്തകനും, സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന യു വിക്രമൻ അന്തരിച്ചു. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ…
-
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്;ഒന്നാം സമ്മാനം കോഴിക്കോട്
കേരള ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ കോഴിക്കോട് വിറ്റ 25 കോടി രൂപ ടിഇ-230662 നമ്പര്‍ ലോട്ടറിക്ക്. ഉച്ചകഴിഞ്ഞ് രണ്ടിന് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പിലാണ് സമ്മാനാര്‍ഹമായ നമ്പര്‍ തിരഞ്ഞെടുത്ത്.ബമ്പര്‍ ലോട്ടറി വില്‍പ്പനയില്‍…
-
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരമെന്ന് ഔദ്യോഗികമായി പേരിട്ടു. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനന്തസാധ്യതകള്‍ തുറക്കുമെന്നും…
-
മന്ത്രിസഭാ പുനസംഘടന;ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ
മന്ത്രിസഭാ പുനസംഘടനയിൽ എൽജെഡി സാധ്യത തള്ളി ഘടകക്ഷികൾ. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാലാവധി നീട്ടണമെന്ന് ആന്റണി രാജുവോ, അഹമ്മദ് ദേവർകോവിലോ ആവശ്യപ്പെട്ടിട്ടില്ല.…
-
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഹെലികോപ്റ്ററെത്തി, പ്രതിമാസ വാടക 80 ലക്ഷം രൂപ
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്നതിനു വേണ്ടി ഇന്നലെ വൈകിട്ടോടെ ഹെലികോപ്റ്റർ തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിലെത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്ടർ.മാസം 20…
-
ഓണം ബംബര്‍ 25 കോടിയുടെ നറുക്കെടുപ്പ് ഇന്ന്
ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഓണം ബബര് നറുക്കെടുപ്പ് നടത്തും. മന്ത്രി ആന്റണി രാജുവും പരിപാടിയില്‍…

Local News

















