News Sections: Thiruvananthapuram
-
തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. നവംബര്‍ ഏഴിലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. എതിര്‍കക്ഷികള്‍ക്ക് മറുപടി നല്‍കാനാണ് സമയം നല്‍കിയത്. ഗൗരവമുള്ള കേസാണെന്ന വാക്കാലുള്ള നിരീക്ഷണത്തോടെയാണ്…
-
ഷാരോൺ വധ കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയാകാൻ വൈകിയേക്കും
പാറശാല ഷാരോൺ വധ കേസിലെ പ്രതി ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചിതയാകാൻ വൈകിയേക്കും. പൊലീസ് കസ്റ്റഡിയിലിൽ ആയിരുന്നപ്പോൾ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം…
-
സോളാർ പീഡനക്കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് പരാതിക്കാരി
സോളാർ പീഡനക്കേസിൽ സിബിഐക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് പരാതിക്കാരി. അന്വേഷണം അട്ടിമറിച്ചതായി പരാതിക്കാരി അറിയിച്ചു. മുൻ സി.ബി.ഐ ഉദ്യോഗസ്ഥന്റെ ഇടപെടൽ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സാക്ഷികൾക്ക് പണം നൽകിയത് സിബിഐ അന്വേഷിച്ചില്ല. പണം ലഭിച്ചതായി…
-
ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി
ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. അടുത്തമാസം 18ന് കെ ബി ഗണേഷ്കുമാർ കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം.…
-
ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യം നീട്ടി
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യം നീട്ടി. സുപ്രിം കോടതിയാണ് രണ്ട് മാസത്തേക്ക് കൂടി ജാമ്യം നീട്ടിയത്. എം ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് നടപടി. ചികിത്സാ പരമായിട്ടുള്ള ആവശ്യങ്ങൾ…
-
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾക്ക് ഇരുട്ടടിയായി ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എൽ വിഭാഗക്കാർ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം. നിരക്ക്…
-
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി തട്ടിപ്പ് ;രണ്ട് ദിവസം കൊണ്ട് 15 പരാതികള്‍ ലഭിച്ചു
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്കാന് പൊലീസ് നല്കിയ വാട്സ്ആപ്പ് നമ്പറിലും പരാതി പ്രവാഹം. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കൊണ്ട് 15 പരാതികള്‍ ലഭിച്ചു.ലോണ്‍ അപ്പ് തട്ടിപ്പില്‍…
-
സോളാർ പീഡന ഗൂഢാലോചനക്കേസ് ഇന്ന് കോടതി പരിഗണിക്കും
സോളാർ പീഡന ഗൂഢാലോചനക്കേസ് ഇന്ന് കോടതി പരിഗണിക്കും. കെ ബി ഗണേഷ് കുമാർ എംഎൽഎക്കും പരാതിക്കാരിക്കും എതിരായ കേസാണ് ഇന്ന് പരിഗണിക്കുന്നത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്. കേസുമായി ബന്ധപ്പെട്ട്…
-
ജെഡിഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ സിപിഐഎം തയ്യാറാകണമെന്ന് വി.ഡി സതീശൻ
ജെഡിഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ സിപിഐഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ജെഡിഎസ് ദേശീയ നേതൃത്വം ബിജെപി ബന്ധത്തിലേക്ക് പോയതെന്ന് സംശയിക്കണം. സിപിഐഎമ്മിന് സംഘപരിവാർ വിരുദ്ധത ഇരട്ടത്താപ്പാണെന്നും വി.ഡി…
-
മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സമിതി
എല്‍ഡിഎഫ് സര്‍ക്കാര്‍, മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സമിതി. മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയ ശേഷമാണ് സിപിഎം സംസ്ഥാന സമിതി പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. മന്ത്രിമാരുടെ ഓഫീസുകള്‍…

Local News


















