News Sections: Thiruvananthapuram
-
ഓണ്‍ലൈനിലൂടെ കള്ള് ഷാപ്പുകളുടെ വില്‍പ്പന നടത്തി എക്സൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ചു ;മന്ത്രി എംബി രാജേഷ്
ഓണ്‍ലൈനിലൂടെ കള്ള് ഷാപ്പുകളുടെ വില്‍പ്പന നടത്തി എക്സൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടന്ന ആദ്യ റൗണ്ട് വില്‍പ്പനയില്‍ തന്നെ 87.19% ഗ്രൂപ്പുകളുടെയും വില്‍പ്പന പൂര്‍ത്തിയാക്കിയെന്ന് മന്ത്രി അറിയിച്ചു.സുതാര്യവും…
-
കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യം സർക്കാർ രേഖാമൂലം തള്ളി
കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യം സർക്കാർ രേഖാമൂലം തള്ളി. പാർപ്പിട ഇതര കെട്ടിടങ്ങളുടെ നിർമാണ പെർമിറ്റ് ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യവുമായി മൂന്നു പേർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതാണ് മൂന്നു മാസത്തിനകം…
-
അഖിൽ സജീവ് മുൻപും ജോലി വാഗ്ദാനം ചെയ്ത് തടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ
മന്ത്രി വീണാ ജോർജിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അഖിൽ സജീവ് മുൻപും ജോലി വാഗ്ദാനം ചെയ്ത് തടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ശ്രീകാന്തിനെയാണ് അന്ന് പറ്റിച്ചത്. നോർക്ക റൂട്ട്സിൽ ജോലി…
-
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം;അഖിൽ സജീവിനെ തള്ളി സിപിഐഎം
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെ തള്ളി സിപിഐഎം. തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അഖിൽ സജീവിന്റെ അംഗത്വം പുതുക്കിയില്ല. അഖിൽ ഒളിവില്ലെന്നും കോന്നി…
-
ബില്ലുകള്‍ ഒപ്പിടാത്തതിന് ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയും ഗവര്‍ണറുമായി വീണ്ടും ഏറ്റുമുട്ടല്‍. ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. എന്നാല്‍, കോടതിയിലെത്തുമ്പോള്‍ സര്‍ക്കാരിന്റെ ആശയക്കുഴപ്പം തീരുമെന്നും…
-
സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഐഎമ്മും സർക്കാരുമെന്ന് കെ.സുരേന്ദ്രൻ
സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഐഎമ്മും സർക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും പാർട്ടിയും ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല. സഹകരണ ബാങ്കുകളിൽ നിന്ന് എങ്ങനെയെങ്കിലും മാറിയാൽ…
-
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. താത്കാലിക നിയമനത്തിന് അഖിൽ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുൻകൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എൻഎച്ച്എം ഡോക്ടർ നിയമനത്തിന്…
-
ഫ്ലോട്ടിങ് ബ്രിഡ്ജും, ഗ്ലാസ് ബ്രിഡ്ജും കേരളത്തിൽ ട്രെൻഡായി മാറി;പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം : കേരളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജും, ഗ്ലാസ് ബ്രിഡ്ജും ട്രെൻഡായി മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇനി തുടർച്ചയായി പദ്ധതികൾ വരുമെന്നും, സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യമാണ് കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികൾ വരാൻ…
-
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി;ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ കുടുംബം
പാറശാല ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്ന് ഷാരോണിന്റെ മാതാപിതാക്കൾ. ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ കുടുംബം പറഞ്ഞു. കേസിലെ വിചാരണ വൈകിപ്പിച്ചത് മനഃപൂർവമാണെന്നും മുഖ്യമന്ത്രിയെ കണ്ട്…
-
ബെവ്കോ മാര്‍ജിന്‍ വര്‍ധന പുനപ്പരിശോധിക്കണമെന്ന് വിദേശ മദ്യനിര്‍മാതാക്കള്‍
തിരുവനന്തപുരം: ബെവറജസ് കോര്പറേഷന് വിദേശ മദ്യത്തിന്റെ വെയര്‍ഹൗസ്, റീട്ടെയില്‍ മാര്‍ജിനുകള്‍ കുത്തനെ വര്‍ധിപ്പിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് വിദേശമദ്യ വ്യവസായികളുടെ സംഘടനയായ ഇന്റര്‍നാഷനല്‍ സ്പിരിറ്റ്സ് ആന്റ് വൈന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ (ഐഎസ്ഡബ്ല്യുഎഐ)…

Local News


















