News Sections: Thiruvananthapuram
-
മന്ത്രിസഭാ പുന:സംഘടന ചർച്ചയെ കുറിച്ച് അറിഞ്ഞില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ
മന്ത്രിസഭാ പുന:സംഘടന ചർച്ചയെ കുറിച്ച് അറിഞ്ഞില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. സ്പീക്കർ സ്ഥാനത്ത് നിന്നും മാറ്റുമെന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടു. തനിക്ക് ഒന്നുമറിയില്ലെന്ന് എഎൻ ഷംസീർ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. ചർച്ചകളെക്കുറിച്ച് അറിയില്ലെന്നും…
-
മന്ത്രിസഭാ പുനഃസംഘടന:മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നാൽ താൻ ഒഴിയുമെന്ന് ആന്റണി രാജു
മന്ത്രിസഭാ പുനഃസംഘടന റിപ്പോർട്ട് തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. ഇപ്പോൾ പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്. വാർത്താമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. മാധ്യമ വാർത്തകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നാൽ താൻ…
-
സത്യം വളരെയധികം കാലത്തേക്ക് മൂടിവയ്ക്കാൻ കഴിയില്ല,സോളാർ കേസിലെ ഗണേഷ് കുമാറിൻ്റെ ഇടപെടലിനെതിരെ പ്രതികരിച്ച് ജോസ് കെ. മാണി
സോളാർ കേസിലെ ഗണേഷ് കുമാറിൻ്റെ ഇടപെടലിനെതിരെ പ്രതികരിച്ച് ജോസ് കെ. മാണി. സത്യം വളരെയധികം കാലത്തേക്ക് മൂടിവയ്ക്കാൻ കഴിയില്ല, നുണപ്രചരണങ്ങൾ നടത്തി വ്യക്തിപരമായും രാഷ്ട്രീയപരമായും വേട്ടയാടിയെന്നും അത് ആഘോഷിക്കുമ്പോൾ വലിയ വേദന ഉണ്ടായിരുന്നുവെന്നും അദ്ദേഹം…
-
വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
കൂടുതല്‍ തുക നല്കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു . പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാർ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത്…
-
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി…
-
ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ലെന്ന് ഇ പി ജയരാജന്
സോളാര്‍ കേസില്‍ അഡ്വ. ഫെനി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. ഫെനി ബാലകൃഷ്ണന് പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇ പി ജയരാജന് ആരോപിച്ചു. അതേസമയം,…
-
ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്സഷന് പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ബസ് ഉടമകള്‍ രംഗത്ത്
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്സഷന് പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ബസ് ഉടമകള്‍ രംഗത്ത്. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമാണ്. ബസ് ഉടമകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്നും രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍…
-
ഇന്നലെ മാറ്റിവെച്ച മന്ത്രിസഭായോഗം ഇന്ന് ചേരും
ഇന്നലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്ന് ചേരും. നിപ്പാ അവലോകന യോഗം കാരണമാണ് ഇന്നലെ മന്ത്രിസഭായോഗം മാറ്റിവെച്ചത്. റെഗുലേറ്ററി കമ്മീഷന് റദ്ദാക്കിയ ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ക്ക് അംഗീകാരം നല്കുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ദീര്‍ഘകാല കരാറിന്…
-
നിപ സാമ്പിൾ തോന്നക്കൽ വൈറോളജി ലാബിൽ എന്ത് കൊണ്ട് പരിശോധിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
നിപ സാമ്പിൾ തോന്നക്കൽ വൈറോളജി ലാബിൽ എന്ത് കൊണ്ട് പരിശോധിച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. കോഴിക്കോട്ടെ ലാബിൽ നിപ സ്ഥിരീകരിച്ചെങ്കിലും പകർച്ച വ്യാധി പ്രഖ്യാപനത്തിൽ ഐസിഎംആർ പ്രോട്ടോകോൾ പ്രകാരം ഉള്ള സാങ്കേതിക നടപടിയുടെ ഭാഗമായാണ് സാമ്പിൾ…
-
ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഡാലോചന നടത്തിയത് ഗണേശ് കുമാറും, പ്രദീപും, ശരണ്യാ മനോജും ചേര്‍ന്നാണെന്ന് ഫെനി ബാലകൃഷ്ണന്
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗീക പീഡനപരാതിക്കേസില് ഗൂഡാലോചന നടത്തിയത് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ഗണേശ് കുമാറും, അദ്ദേഹത്തിന്റെ പി എ പ്രദീപും, ശരണ്യാ മനോജും ചേര്‍ന്നാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്.ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ…

Local News


















