News Sections: Thiruvananthapuram
-
സോളാർ കേസ് : ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ട് തള്ളി ശരണ്യ മനോജ്
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ട് തള്ളി ശരണ്യ മനോജ്.പരാതിക്കാരി എഴുതിയ യഥാര്‍ത്ഥ കത്തില്‍ ഉമ്മന്‍…
-
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചനയെന്ന് സിബിഐ
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചനയെന്ന് സിബിഐ. കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായെന്നു…
-
നിയമസഭ കയ്യാങ്കളി കേസ് : കൂടുതൽ പേരെ പ്രതി ചേർക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്
കേരള നിയമസഭയിലെ കയ്യാങ്കളി കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎമാരെയാണ് പുതുതായി പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്. എംഎ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്താണ് കോടതിയിൽ റിപ്പോർട്ട് നൽകുക.…
-
കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് യുഡിഎഫിന്റെ പ്രചാരണം ;മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് യുഡിഎഫിന്റെ പ്രചാരണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തെരഞ്ഞടുപ്പ് തോൽവി വിശദമായി വിലയിരുത്തും. ജനവിധി മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.‘കേരളത്തിൽ ഇനി നടക്കാൻ ഒരു തെരെഞ്ഞടുപ്പും…
-
ഉച്ചഭക്ഷണ പദ്ധതി വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച തന്നെയെന്ന് വി ശിവൻകുട്ടി
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും…
-
സംസ്ഥാനത്ത് യൂണിറ്റിന് 20 പൈസ മുതൽ വൈദ്യുതി നിരക്ക് വർധന
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെൻഷൻ ഫണ്ടിലെ തുക നിരക്ക് വർദ്ധനയിൽ ഇല്ലാത്തതിനാൽ 17 പൈസയുടെ ബാധ്യത…
-
ഉമ്മൻ ചാണ്ടിയോട് ക്രൂരത കാട്ടിയവർക്കുള്ള ശിക്ഷയാണ് പുതുപ്പള്ളിയിലെ വിജയം : എ.കെ ആന്റണി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയോട് ക്രൂരത കാട്ടിയവർക്കുള്ള ശിക്ഷയെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഉമ്മൻ ചാണ്ടിയെ പൈശാചികമായി ആക്ഷേപിച്ചതിനുള്ള മറുപടിയാണിത്. കേരള മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ആന്റണി ആവശ്യപ്പെട്ടു.പ്രതീക്ഷിച്ച മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ നേടിയത്.…
-
ഇടത്പക്ഷ സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും പുതുപ്പള്ളിയിലെന്ന് രമേശ് ചെന്നിത്തല
ഇടത്പക്ഷ സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെന്ന് രമേശ് ചെന്നിത്തല. ഈ സര്‍ക്കാരിനെതിരെ പോരാടാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. കൂടാതെ ഉമ്മന്ചാണ്ടിയിലുണ്ടായിരുന്ന ജനങ്ങളുടെ വിശ്വാസം, ഇത് രണ്ടും കൂടി ചേരുമ്പോള്‍ തിരഞ്ഞെടുപ്പ്…
-
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളജ് 15,…
-
തിരുവനന്തപുരത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം കൊറ്റാമത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തിരുവനന്തപുത്തേക്ക് വരികയായിരുന്ന യുവാവിനെ…

Local News


















