News Sections: Thiruvananthapuram
-
നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് 50 ലക്ഷം രൂപയും സ്വപ്ന സുരേഷിന് 6 കോടി രൂപയും പിഴയടക്കണം
നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ…
-
ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല;ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനി പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴ അടച്ചു തീർത്ത വാഹനങ്ങൾക്ക്…
-
ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം
ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വന്‍ വിജയമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ധൂര്‍ത്താരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം…
-
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്യു മാർച്ചിൽ സംഘർഷം
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്യു മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ കെഎസ്യു പ്രവര്‍ത്തകക്ക് തലയ്ക്ക് പരിക്കേറ്റു. മറ്റ് കെഎസ്യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.കേരള വർമ്മ കോളേജിലെ…
-
മാനവീയം വീഥിയിൽ സഹോദരന്മാരെ വളഞ്ഞിട്ടുതല്ലിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
മാനവീയം വീഥിയിൽ കലാപരിപാടിക്കിടെ സഹോദരന്മാരെ സംഘംചേർന്ന് വളഞ്ഞിട്ടുതല്ലിയ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. തൈക്കാട് മേലാറന്നൂർ സ്വദേശി ശിവ(19)യെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തിലുണ്ടെന്നുകരുതുന്ന മൂന്നുപേർ കസ്റ്റഡിയിലുണ്ട്. ശനിയാഴ്ച പുലർച്ച 1.30…
-
ആര്യാടന് ഷൗക്കത്തിനെതിരെ നടപടിയുണ്ടായാല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് എ.കെ ബാലന്
ആര്യാടന് ഷൗക്കത്തിനെതിരെ നടപടിയുണ്ടായാല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്. ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടും. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ആര്യാടന് ഷൗക്കത്തെന്നും എ.കെ ബാലന് പറഞ്ഞു.ഷൗക്കത്തിനെതിരെ…
-
കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പ് ; കെഎസ്യു ആരോപണം നിഷധിച്ച് മന്ത്രി ആർ ബിന്ദു
കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ മന്ത്രി ഇടപെടൽ നടത്തിയെന്ന കെഎസ്യു ആരോപണം നിഷധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ ബിന്ദു. കോളേജ് തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതല്ല തന്റെ ജോലിയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.പതിറ്റാണ്ടുകളായി…
-
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. കോൺഗ്രസ് ഇടുക്കി ജില്ല പ്രവർത്തക കൺവെൻഷനിലാണ് വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി പണം സമ്പാദിക്കുന്നയാളാണെന്നും കെ സുധാകരന് വിമര്‍ശിച്ചു.…
-
സംസ്ഥാനത്ത് ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി തുടരും; വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി തുടരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതി സബ്സിഡി ഒഴിവാക്കുന്നു എന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. നിലവിലുള്ള സബ്സിഡി തുടരാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.…
-
തിരുവനന്തപുരത്തു മാനവീയം വീഥിയിൽ സംഘർഷം
തിരുവനന്തപുരത്തു രാത്രി ആഘോഷങ്ങൾക്കിടെ സംഘർഷം. നൈറ്റ് ലൈഫിനായി തുറന്നു നൽകിയ മാനവീയം വീഥിയിലാണ് രണ്ടു സംഘങ്ങൾ തമ്മിൽ തല്ലിയത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരസ്പരം മർദിക്കുന്നതും നിലത്തിട്ടു ചവിട്ടുന്നതും അടക്കം ദൃശ്യങ്ങളിൽ കാണാം. മർദനം…

Local News

















