News Sections: Thiruvananthapuram
-
നിർണായക ഇടതുമുന്നണി യോഗം ഇന്ന് എകെജി സെന്ററിൽ
നിർണായക ഇടതുമുന്നണി യോഗം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് എകെജി സെന്ററിലാണ് ഇടതുമുന്നണി യോഗം. ഇതിന് മുന്നോടിയായി സിപിഐഎം സെക്രട്ടേറിയറ്റ് യോഗവും രാവിലെ 10ന് ചേരും. നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ മുന്നണി യോഗം വിലയിരുത്തും. മുന്നണിയിലെ…
-
കണ്ടല സഹകരണ ബാങ്കിലെ ഇഡി റെയ്ഡ് പൂര്‍ത്തിയായി
തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തണ്‍ പരിശോധന പൂര്‍ത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂര്‍ പിന്നിട്ട് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി…
-
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പിടിമുറിക്കിയതിന് പിന്നാലെ മുന്‍ സിപിഐ നേതാവായ എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായും ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും…
-
ലോകമെമ്പാടുമുള്ള വഴിയോര രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കി ഒ ബൈ താമര
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വഴിയോര രുചികളുമായി “ഗ്ലോബൽ ഗേർമേ സ്ട്രീറ്റ് ഫെസ്റ്റ്” സംഘടിപ്പിച്ച് ഒ ബൈ താമര. നവംബർ 9 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 7.00ന് ആരംഭിക്കുന്ന സ്ട്രീറ്റ്…
-
സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ ബോംബ് ഭീഷണി
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശം എത്തിയതിന് പിന്നാലെ പ്രദേശത്ത് പൊലീസ് പരിശോധന. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് കന്റോൺമെന്റ് പൊലീസ് ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന തുടങ്ങുകയായിരുന്നു. ഡോഗ്…
-
സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം
സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. സ്റ്റേഷന് ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും എസ്.ഐമാര്‍ക്ക് തിരിച്ചു നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റേഷന് ഭരണം ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്കിയ ഒന്നാം പിണറായി…
-
സംസ്ഥാന മന്ത്രിസഭ പുനഃസംസഘടന വൈകിയേക്കും ;കെബി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കണം
സംസ്ഥാന മന്ത്രിസഭ പുനഃസംസഘടന വൈകിയേക്കുമെന്ന് സൂചന. മന്ത്രി സ്ഥാനത്തിനായി കെബി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനസദസ് ആണ് മന്ത്രിസഭ പുനഃസംസഘടന വൈകുന്നതിന് കാരണം. എല്‍ഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരം…
-
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. ഗൗരവമായ സാഹചര്യമെന്ന് പാർട്ടി വിലയിരുത്തൽ. നേരത്തെ സിപിഐയുടെ അന്വേഷണത്തിൽ അഴിമതി ആരോപണം വ്യക്തമായിരുന്നു. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നേരത്തെ നിർദേശിച്ചിരുന്നു.…
-
സോളാര്‍ ഗൂഢാലോചന കേസ് ഇന്ന് വീണ്ടും കോടതിയില്‍
സോളാര്‍ ഗൂഢാലോചന കേസ് ഇന്ന് വീണ്ടും കോടതിയില്‍. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി…
-
കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് ;ഇഡി ചോദ്യം ചെയ്യുന്നതിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടല സഹകരണ…

Local News

















