News Sections: Thiruvananthapuram
-
നവകേരള സദസ് ;മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ
നവകേരള സദസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയന്റെ യാത്ര കേരളത്തിലെ ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തൽ. അന്തസ്സും അഭിമാനവുമുണ്ടെങ്കിൽ, കേരളത്തിലെ ജനങ്ങളുടെ…
-
ക്യൂബന്‍ താരങ്ങളെത്തി; ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവിനു ഇന്ന് തുടക്കം
തിരുവനന്തപുരം: കേരളം-ക്യൂബ കായിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവൽ ഇന്ന് തുടങ്ങും. ക്യൂബയില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരങ്ങള്‍ തിരുവനന്തപുരത്ത് എത്തി. രാവിലെ 11 മണിക്ക് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍…
-
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ;എന്‍ ഭാസുരാംഗനെ ഇ ഡി മൂന്നാം തവണയും ചോദ്യം ചെയ്തു
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെ മൂന്നാം തവണയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പത്ത് മണിക്കൂര്‍ ആണ് കൊച്ചി ഇ ഡി ഓഫീസില്‍ ഭാസുരാംഗനെയും മകന് അഖില്‍…
-
കിളിമാനൂരിൽ കള്ളനോട്ടുമായി മധ്യവയസ്കൻ പിടിയിൽ
തിരുവനന്തപുരം കിളിമാനൂരിൽ കള്ളനോട്ടുമായി മധ്യവയസ്കൻ പിടിയിൽ. കണ്ണൂർ പത്തനാപുരം, പാതിരിക്കൽ സ്വദേശി അബ്ദുൾ റഷീദ് ആണ് പിടിയിലായത്. രണ്ടു കടകളിൽ നിന്നായി 500 രൂപ വീതമുള്ള കള്ള നോട്ടങ്ങൾ നൽകി സാധനം വാങ്ങിയിരുന്നു. സംശയം…
-
കോവളത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
തിരുവനന്തപുരം കോവളത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ആനുകൂല്യം തടഞ്ഞെന്ന് ആരോപിച്ചാണ് മന്ത്രിക്കെതിരെ പ്രതിഷേധം. മന്ത്രിയെ തടഞ്ഞതിനെ തുടര്‍ന്ന് കോവളത്ത് സംഘര്‍ഷാവസ്ഥ.വിഴിഞ്ഞെ നോര്‍ത്ത് ഭാഗം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധമാണ് നടന്നത്. വിഴിഞ്ഞം…
-
മറ്റ് വഴികളില്ലാത്തതിനാലാണ് ഗവർണർ ബില്ലുകളിൽ ഒപ്പുവെച്ചത്;ഗവർണറെ വിമർശിച്ച് എം.വി ഗോവിന്ദൻ
മറ്റ് വഴികളില്ലാത്തതിനാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ ഒപ്പിടാൻ നിർബന്ധിതനായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർമാർക്ക് എവിടെ വരെ പോകാം എന്നതിൽ ഭരണഘടനാപരമായ വ്യക്തിയുണ്ട്. എന്നാൽ സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിളെ…
-
അച്ചടക്കലംഘനം കാട്ടിയ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു
ഗുരുതര കൃത്യവിലോപവും, അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ നടപടിക്ക് വിധേയമായിരിക്കുന്നത്. പോക്സോ കേസ് പ്രതി മുതല്‍ ടിക്കറ്റ് കൊടുക്കാതെ സൗജന്യ യാത്ര അനുവദിച്ചയാള്‍ വരെ…
-
മറിയക്കുട്ടിക്കെതിരായ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി
ക്ഷേമപെൻഷൻ വൈകിയതിൽ ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരായ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടി താമസിക്കുന്ന വീട് മകൾ പ്രിൻസിയുടെ പേരിലുള്ളത്. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും മകൾ…
-
പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ എന്ന രീതി പിഎസ്സി ഉപേക്ഷിച്ചു
തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ എന്ന രീതി പിഎസ്സി ഉപേക്ഷിച്ചു. എല്‍ ഡി ക്ലാര്‍ക്ക് ലിസ്റ് ഗ്രേയ്ഡ് തസ്തികകളിലേക്ക് ഉള്‍പ്പെടെ ഇനിമുതല്‍ ഒറ്റ പരീക്ഷയെ ഉണ്ടാകൂ. നടത്തിയ പരീക്ഷണങ്ങള്‍ സാമ്പത്തികമായി…
-
അഞ്ചുദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഷെൻ ഹുവ 29 വിഴിഞ്ഞം തുറമുഖത്തെത്തി
വിഴിഞ്ഞം: അഞ്ചുദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഷെൻ ഹുവ 29 തീരത്തടുത്തു. കപ്പൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ വൈകിയതാണ് തടസ്സമായതെന്നാണ് തുറമുഖ അധികൃതരുടെ വിശദീകരണം.അനുമതി തിങ്കളാഴ്ച ലഭിച്ചതിനെതുടർന്ന് ചൈനയിൽ നിന്ന്…

Local News


















