News Sections: Thiruvananthapuram
-
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്റ്റഡിയിൽ
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ടു പേർ കസ്റ്റഡിയിൽ. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീകണ്ടേശ്വരത്തു നിന്നാണ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ…
-
വിഴിഞ്ഞത്ത് ഷെൻഹുവ 24 കപ്പൽ ക്രെയിനുകളുമായി വീണ്ടും എത്തി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി വീണ്ടും കപ്പൽ എത്തി. ചൈനയിൽ നിന്നെത്തിയ ഷെൻഹുവ 24 കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്. ഇത്തവണ ആറ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ഒക്ടോബർ 12-നാണ് ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്.നവംബർ…
-
നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണ്.മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ.…
-
നവകേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യന്‍
നവകേരള സദസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂപേഷ് സര്‍ക്കാരിനെയും സിപിഎമ്മിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. നവകേരള സദസിലെ ആഢംബരത്തെയും മുഖ്യമന്ത്രിയുടെയും…
-
മൂന്നാമത്തെ ചരക്കു കപ്പൽ ഷെൻഹുവ-24 ഇന്ന് വിഴിഞ്ഞത്ത് എത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24.പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെയോടെ ബെർത്തിലേക്ക് അടുപ്പിക്കും. നവംബർ 10നാണ് ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ആവശ്യമായ 6 യാർഡ്…
-
യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിനായി ഹാജരായി
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജരേഖ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നിൽ ഹാജരായി. ആശങ്കകൾ ഇല്ലെന്നും നിയമപരമായി നേരിടുമെന്നും രാഹുൽ വ്യക്തമാക്കി. ഒളിക്കാനും മറക്കാനും ഒന്നുമില്ലെന്ന ഉത്തമമായ വിശ്വാസത്തിലാണ് ഇന്ന്…
-
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ;സര്‍ക്കാര്‍ ഹര്‍ഷീനയ്ക്കൊപ്പമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ ഹര്‍ഷീനയ്ക്കൊപ്പമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൂടാതെ നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തു. സ്ത്രീകളും പ്രായമായവരുമടക്കം നവകേരള സദസില്‍…
-
മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ച് നല്‍കുമെന്ന് കെ സുധാകരന്
തിരുവനന്തപുരം : പെന്ഷന് കിട്ടാത്തതില്‍ വയോധികര്‍ ഭിക്ഷ യാചിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മറിയക്കുട്ടിക്ക് കെപിസിസി വീട് വച്ച് നല്‍കുമെന്ന് സുധാകരന് വ്യക്തമാക്കി. രണ്ട് മാസം കൊണ്ട് വീട് നിര്‍മ്മാണം…
-
‘കോടിയേരി ഒരു ദേശം ഒരു കാലം’ എന്ന ഡോക്യുമെന്ററി തിരുവനന്തപുരം ടാഗോര്‍ തീയറ്ററിൽ പ്രദര്‍ശിപ്പിച്ചു
‘കോടിയേരി ഒരു ദേശം ഒരു കാലം’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം ടാഗോര്‍ തീയറ്ററിലാണ് പ്രദര്‍ശനം നടന്നത്. ബാലകൃഷ്ണനെന്ന വിദ്യാര്‍ഥി നേതാവില്‍നിന്നു കോടിയേരി ബാലകൃഷ്ണനിലേക്കുള്ള ദൂരമായിരുന്നു ഡോക്യുമെന്ററി അടയാളപ്പെടുത്തിയത്. ജിത്തു കോളയാടാണ് ഡോക്യുമെന്ററിയുടെ രചനയും…
-
ആരോഗ്യപ്രശ്നങ്ങൾ കാരണം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങൾ കാരണം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. അടുത്തിടെ കാലിന് ശസ്ത്രക്രിയ നടന്നതിനാൽ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ട്. നിലവിൽ അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്.2022…

Local News


















