News Sections: Sports
-
വനിതാ പ്രീമിയർ ലീഗ്:മുംബൈ ഇന്ത്യൻസ് വനിതാ ടീം യുപി വാരിയേഴ്സ് വനിതകളെ നേരിടും
ജനുവരി 15 ന് ഡോ.ഡിവൈ പാട്ടീല്‍ സ്പോർട്സ് അക്കാദമിയില്‍ നടക്കുന്ന വനിതാ പ്രീമിയർ ലീഗ് 2026 ലെ 8-ാം മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് വനിതാ ടീം യുപി വാരിയേഴ്സ് വനിതകളെ നേരിടും.ടൂർണമെന്റ് നിർണായക ഘട്ടത്തിലേക്ക്…
-
സ്പാനിഷ് കോപ്പ ഡെല്‍ റേ പ്രീ-ക്വാർട്ടറില്‍ അല്‍ബാസെറ്റെയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റ് റയല്‍ മാഡ്രിഡ്
സ്പാനിഷ് കോപ്പ ഡെല്‍ റേ പ്രീ-ക്വാർട്ടറില്‍ രണ്ടാം ഡിവിഷൻ ക്ലബ്ബായ അല്‍ബാസെറ്റെയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റ് റയല്‍ മാഡ്രിഡ് ടൂർണമെന്റില്‍ നിന്ന് പുറത്തായി.പുതിയ പരിശീലകനായി ചുമതലയേറ്റ ആല്‍വാരോ അർബലോവയുടെ കീഴിലുള്ള റയലിന്റെ ആദ്യ…
-
മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മിന്നും ജയം
മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മിന്നും ജയം. ദക്ഷിണാഫ്രിക്കയെ ഒമ്ബത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്ബര സ്വന്തമാക്കി.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സെന്ന വെല്ലുവിളി ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെഞ്ചുറി തികച്ച് യശ്വസ്വി…
-
ഡിപോർട്ടീവോ ലാ കൊരൂണയെ ഒരു ഗോളിന് പരാജയപ്പെടുത്തി അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടർ ഫൈനലില്‍
കോപ്പ ഡെല്‍ റേ പ്രീ-ക്വാർട്ടറില്‍ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഡിപോർട്ടീവോ ലാ കൊരൂണയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടർ ഫൈനലില്‍ കടന്നു.മത്സരത്തിന്റെ 61-ാം മിനിറ്റില്‍ സൂപ്പർ താരം ആന്റോയ്ൻ ഗ്രീസ്മാൻ…
-
ന്യൂകാസില്‍ യുണൈറ്റഡിനെ 2-0ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റർ സിറ്റി
സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ 2-0ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് ഫൈനലിലെത്താനുള്ള സാധ്യത ശക്തിപ്പെടുത്തി.സെന്റ് ജെയിംസ് പാർക്കിലാണ് മത്സരം നടന്നത്, അവിടെ സിറ്റി ശാന്തത പാലിക്കുകയും രണ്ടാം പാദത്തിന് മുമ്പ്…
-
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ജുവാൻ ക്ലബ്ബ് വിട്ട് മാർബെല്ല എഫ്.സിയിലേക്ക്
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് ക്ലബ്ബ് വിട്ട് സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബ്ബായ മാർബെല്ല എഫ്.സിയിലേക്ക് ചേക്കേറുന്നു.റിപ്പോർട്ടുകള്‍ പ്രകാരം, മുപ്പതുകാരനായ ഈ താരം തന്റെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള…
-
വനിതാ പ്രീമിയർ ലീഗ് ആറാം മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് വനിതകള്‍ ഗുജറാത്ത് ജയന്റ്സ് വനിതകളെ നേരിടും
നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന വനിതാ പ്രീമിയർ ലീഗ് 2026 ലെ ആറാം മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് വനിതകള്‍ ഗുജറാത്ത് ജയന്റ്സ് വനിതകളെ നേരിടും.സീസണില്‍ സമ്മിശ്ര തുടക്കമാണ് മുംബൈ…
-
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒഴിവാക്കപ്പെട്ടു
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒഴിവാക്കപ്പെട്ടു.ഞായറാഴ്ച കിവീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഉള്ള വീഴ്ച്ചയില്‍ വശംവേദന അനുഭവപ്പെട്ടു. അസ്വസ്ഥതകള്‍ മാറാതെ വന്നതോടെയാണ് ഇന്നലെ സുന്ദറിനെ ടീമില്‍ നിന്നും…
-
ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പിനുള്ള ടീമിനെ തജീന്ദര്‍പാല്‍ സിങ് ടൂര്‍ നയിക്കും
ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പിനുള്ള 17 അംഗ ഭാരത ടീമിനെ ഷോട്ട്പുട്ട് താരം തജീന്ദര്‍പാല്‍ സിങ് ടൂര്‍ നയിക്കും.ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ ഭാരത ടീമിനെയും അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ(എഎഫ്ഐ) ഇന്നലെ പ്രഖ്യാപിച്ചു. അടുത്ത…
-
ലിയോണല്‍ മെസി പ്രീമിയർ ലീഗിലേക്ക്
ലിയോണല്‍ മെസി പ്രീമിയർ ലീഗിലേക്ക്. വായ്പാ കരാറില്‍ മെസിയെ ടീമിലെത്തിക്കാൻ ലിവർപൂളാണ് ശ്രമിക്കുന്നത്.മേജർ ലീഗ് സോക്കറില്‍ ഗോളടിമേളത്തോടെ സീസണ് അവസാനിപ്പിച്ച ലിയോണല്‍ മെസി ഇപ്പോള്‍ വിശ്രമത്തില്‍. ഇന്റർ മയാമിയുടെ മത്സരങ്ങള്‍ പുനരാരംഭിക്കുക ഫെബ്രുവരി അവസാനവാരം…

Local News


















