News Sections: Sports
-
ടി20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം തള്ളി ഐസിസി
ടി20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാവാത്തതിനാല്‍ വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം തള്ളി ഐസിസി.ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ടൂര്ണമെന്റിന്രെ സംയുക്ത ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്.…
-
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ ക്വാർട്ടറിലെത്തി ഐവറി കോസ്റ്റ്
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ ക്വാർട്ടറിലെത്തി ഐവറി കോസ്റ്റ്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടറില്‍ ബുർക്കിനാ ഫാസോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഐവറി കോസ്റ്റ് ക്വാർട്ടറിലെത്തിയത്.അമാദ് ഡയലോ, യാൻ ഡിയോമാൻഡെ, ബസാമാനാ ടൂറെ എന്നിവരാണ്…
-
ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
സൂപ്പർതാരങ്ങളായ ട്രിസ്റ്റൻ സ്റ്റബ്സിനെയും റയാൻ റിക്കില്ടണ്ണിനേയും ഒഴിവാക്കി ദക്ഷിണാഫ്രിക്ക ടി 20 ലോകകപ്പ് 2026-നുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു, അതേസമയം, പരുക്കിനെ തുടർന്ന് ഇന്ത്യയ്ക്കെതിരായ പരമ്ബര നഷ്ടപ്പെട്ട പേസ് ബൗളർ കഗിസോ റബാഡ…
-
ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഉസ്മാന് ഖ്വാജ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഉസ്മാന് ഖ്വാജ.സിഡ്നിയില്‍ ഞായറാഴ്ച ആരംഭിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിനുശേഷം വിരമിക്കുമെന്ന് ഖ്വാജ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കായി കളിച്ച ആദ്യത്തെ മുസ്ലീമായ പാകിസ്ഥാന് വംശജനാണ് ഖ്വാജ. 39…
-
ന്യുസിലന്‍ഡിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും
ന്യുസിലന്‍ഡിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. ഈമാസം പതിനൊന്നിനാണ് മൂന്ന മത്സരങ്ങളുടെ പരമ്ബരയ്ക്ക് തുടക്കമാവുക.മുഹമ്മദ് ഷമിയും ശ്രേയസ് അയ്യരും ഇഷാന് കിഷനും തിരിച്ചെത്തുമോ? റിഷഭ് പന്തിനെ ഒഴിവാക്കുമോ? ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍…
-
അഡ്രിയാന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിടാനൊരങ്ങുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതമായി നീളുന്നതിനിടെ കേരള ബ്ലാസ്റ്റ്ഴ്സ് വന്‍ പ്രതിസന്ധിയിലേക്ക്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ വിദേശതാരങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുകയാണ്.സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഐ എസ് എല്‍ പന്ത്രണ്ടാം സീസണില്‍ ഇനി എന്ന്…
-
ഫിഫ ലോകകപ്പ് ഉൾപ്പെടെ വലിയ കായികമാമാങ്കങ്ങള്‍ക്ക് 2026 സാക്ഷ്യം വഹിക്കും
ഫിഫ ലോകകപ്പ് ഉള്‍പ്പടെയുള്ള വലിയ കായികമാമാങ്കങ്ങള്‍ക്ക് 2026 സാക്ഷ്യം വഹിക്കും. ക്രിക്കറ്റ് പ്രേമികളില്‍ ആവേശം വിതച്ച് ടി20 ലോകകപ്പ് ഈ വർഷം നടക്കുന്നുണ്ട്. ഫുട്ബോള്‍ ലോകകപ്പും ക്രിക്കറ്റ് ലോകകപ്പും മാത്രമല്ല, ഏഷ്യൻ ഗെയിംസും, ഹോക്കി…
-
ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ള സ്ക്വാഡിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്.ആദം സാംപ, കൂപ്പര്‍ കൊണോലി, ഗ്ലെന്‍ മാക്സ്വെല്, മാത്യു ഷോര്‍ട്ട്, മാത്യു…
-
ഇംഗ്ളീഷ് പ്രീമിയര്‍ലീഗ് ഫുട്ബോളില്‍ തലപ്പത്ത് തുടര്‍ന്ന് ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും
ഇംഗ്ളീഷ് പ്രീമിയര്‍ലീഗ് ഫുട്ബോളില്‍ തലപ്പത്ത് തുടര്‍ന്ന് ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ രണ്ടു ടീമുകളും ജയം നേടി.കളിഞ്ഞദിവസം രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് കീഴടക്കിയിരുന്നു. കഴിഞ്ഞ…
-
ന്യൂസീലൻഡിനെതിരെ ഏകദിന പരമ്ബരയില്‍ ബുംറയും ഹാര്‍ദിക്കും കളിക്കില്ല
ന്യൂസീലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്ബരയില്‍ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചന.2026ലെ ട്വന്റി-20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ് സെലക്ടർമാരുടെ ഈ നീക്കം.ഏകദിന പരമ്ബരയില്‍ നിന്ന് വിശ്രമം നല്‍കുമെങ്കിലും…

Local News


















