News Sections: Sports
-
രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്റെ ആ തീരുമാനം
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം കോച്ച് ഗൗതം ഗംഭീറിന് സംഭവിച്ച ഭീമാബദ്ധമെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന് ഉത്തപ്പ.214 റണ്‍സ് പോലെ വലിയൊരു വിജയലക്ഷ്യം പിന്തുടരുമ്ബോള്‍ ടീമിലെ ഏറ്റവും മികച്ച…
-
അല്‍ വഹ്ദയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ അല്‍-നസ്റിന് വിജയം
യുഎഇ പ്രോ ലീഗ് ടീമായ അല്‍ വഹ്ദയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ അല്‍-നസ്റിന് തകർപ്പൻ വിജയം.മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് (4-2) അല്‍-നസ്ർ വിജയിച്ചത്.സഊദി പ്രോ ലീഗ്…
-
ഖേലോ ഇന്ത്യ വനിതകളുടെ ബാസ്കറ്റ്ബോളില്‍ എം.ജി.സര്‍വകലാശാലയ്ക്കു സ്വര്‍ണം
രാജസ്ഥാനില്‍ നടക്കുന്ന അഞ്ചാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വനിതകളുടെ ബാസ്കറ്റ്ബോളില്‍ എം.ജി.സര്‍വകലാശാലയ്ക്കു സ്വര്‍ണം. ഫൈനലില്‍ എസ്.ആര്.എം. ചെന്നൈ യൂണിവേഴ്സിറ്റിയെ മുട്ടുകുത്തിച്ചാണ് എം.ജി. ജേതാക്കളായത്. സ്കോര്‍: 74 -60.അക്ഷയ ഫിലിപ്പ് 17 പോയിന്റുമായി എം.ജിയുടെ…
-
ന്യൂസിലന്‍ഡിനെതിരായ തോല്‍വി ഒഴിവാക്കാന്‍ വെസ്റ്റിന്‍ഡീസ് പൊരുതുന്നു
ന്യൂസിലന്‍ഡിനെതിരായ മൂന്നു മത്സര പരമ്ബരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ വെസ്റ്റിന്‍ഡീസ് പൊരുതുന്നു.531 റണ്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തുന്ന വിന്‍ഡീസ് നാലാം ദിവസം കളി അവസാനിപ്പിക്കുമ്ബോള്‍ നാലു വിക്കറ്റിന് 212 റണ്ണെന്ന നിലയിലാണ്.അവസാനദിനം ആറുവിക്കറ്റ്…
-
ഇന്ത്യ -ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയുടെ കലാശം ഇന്ന് വിശാഖപട്ടണത്ത്
ഇന്ത്യന്‍ മണ്ണില്‍ അപൂര്‍വ ‘ഡബിളി’നരികെ ദക്ഷിണാഫ്രിക്ക. ടെസ്റ്റിനു പുറമേ ഏകദിന പരമ്ബരയും കൈവിടാതിരിക്കാന്‍ ഇന്ത്യ.ഇരുടീമുകളും തമ്മിലുള്ള മൂന്നു മത്സര ഏകദിന പരമ്ബരയുടെ കലാശം ഇന്ന് വിശാഖപട്ടണത്ത്. ജയിക്കുന്ന ടീമിനു പരമ്ബര സ്വന്തമാകുമെന്നിരിക്കെ ഇന്നത്തെ മത്സരം…
-
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം നാളെ വിശാഖപട്ടണത്ത് നടക്കും
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം നാളെ വിശാഖപട്ടണത്ത് നടക്കും. ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക.സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാരിലും മത്സരം തത്സമയം കാണാനാകും. ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ജയിച്ച്,…
-
വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി വിരാട് കോഹ്ലി കളിക്കുമെന്ന് ഡിഡിസിഎ
വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി വിരാട് കോഹ്ലി കളിക്കുമെന്ന് ഡിഡിസിഎ പ്രസിഡന്റ് രോഹൻ ജെയ്റ്റ്ലി സ്ഥിരീകരിച്ചു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ 37 കാരനായ അദ്ദേഹം ടൂർണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക്…
-
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റായ്പൂരില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന പരമ്ബര സ്വന്തമാക്കാം. ടെസ്റ്റ് പരമ്ബരയിലേറ്റ വമ്ബൻ തോല്‍വി…
-
ഐഎസ്എല്‍ പ്രതിസന്ധി:കേന്ദ്രകായിക മന്ത്രി വിളിച്ച നിർണായക യോഗം ഇന്ന്
ഐഎസ്എല്‍ പ്രതിസന്ധി തീർക്കാൻ കേന്ദ്രകായിക മന്ത്രി വിളിച്ച നിർണായക യോഗം ഇന്ന്. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട പ്രധാന പ്രതിനിധികളെല്ലാം ഡല്‍ഹിയിലെ യോഗത്തില്‍ പങ്കെടുക്കും.ഐഎസ്എല്‍ ഉള്‍പ്പെടെ ആഭ്യന്തര മത്സരങ്ങള്‍ നടത്താനുള്ള വാണിജ്യ പങ്കാളികളെ കണ്ടെത്താൻ കഴിയാത്തതാണ്…
-
ബംഗ്ലാദേശ്-അയർലൻഡ് ടി20 പരമ്ബരയിലെ മൂന്നാമത്തെ മത്സരം ഇന്ന്
ബംഗ്ലാദേശ്-അയർലൻഡ് ടി20 പരമ്ബരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം.ബംഗ്ലാദേശിലെ ചട്ടോഗ്രാമിലുള്ള സ്റ്റേഡിയത്തിവാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങളുള്ള പരമ്ബരയിലെ ആദ്യ മത്സരത്തില്‍ അയർലൻഡും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശുമാണ്…

Local News

















