News Sections: Sports
-
ശ്രീലങ്കക്കെതിരായ വനിതാ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ
ശ്രീലങ്കക്കെതിരായ വനിതാ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന അങ്കത്തില്‍ 15 റണ്‍സിന് ഇന്ത്യ വിജയം നേടി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍…
-
2026 പുരുഷ ടി20 ലോകകപ്പിനുള്ള ടീമിനെ സ്കോട്ട്ലൻഡ് പ്രഖ്യാപിച്ചു
2026 പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ സ്കോട്ട്ലൻഡ് പ്രഖ്യാപിച്ചു, റിച്ചി ബെറിംഗ്ടണ്‍ ക്യാപ്റ്റനായി.2024 ലെ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടന്ന ലോകകപ്പ് സീസണില്‍ നിന്നുള്ള 11 കളിക്കാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ…
-
ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമില്‍ മാറ്റങ്ങള്‍ വരുത്തി
ഇന്ത്യയ്ക്കെതിരായ ടി20 അന്താരാഷ്ട്ര പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമില്‍ മാറ്റങ്ങള്‍ വരുത്തി.ഫാസ്റ്റ് ബൗളർ ക്രിസ്റ്റ്യൻ ക്ലാർക്കും ഓപ്പണിംഗ് ബാറ്റ്സ്മാൻ ടിം റോബിൻസണും തിങ്കളാഴ്ച ടീമില്‍ നിന്ന് പുറത്തായി, ശേഷിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കില്ല. അതേസമയം, പരിചയസമ്പന്നരായ കളിക്കാരായ…
-
രഞ്ജി ട്രോഫിയിയില്‍ ചണ്ഡിഗഢിനെതിരായ മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം
രഞ്ജി ട്രോഫിയിയില്‍ ചണ്ഡിഗഢിനെതിരായ മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 87…
-
ഒറ്റ ഗോളില്‍ അല്‍ നസറിന്റെ ചരിത്ര പുരുഷനായി റൊണാള്‍ഡോ
സഊദി പ്രൊ ലീഗില്‍ ഡമാക് എഫ്സിക്കെതിരെ അല്‍ നസർ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.പതിവ് പോലെ അല്‍ നസറിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യം കണ്ടു. മത്സരത്തിലെ രണ്ടാം പകുതിയിലാണ് റൊണാള്‍ഡോയുടെ ഗോള്‍…
-
ഇൻഡോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് പിവി സിന്ധു
ഇസ്തോറ സെനായനില് നടന്ന ഇൻഡോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെന്റില്‍ ഡെന്മാർക്കിന്റെ ലൈൻ ഹോജ്മാർക്ക് കെജേഴ്സ്ഫെല്ഡിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു.ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തില്‍ 21-19, 21-18 എന്ന സ്കോറിനാണ്…
-
യുവേഫാ ചാംപ്യന്‍സ് ലീഗ്:റയല്‍ മാഡ്രിഡിന് മിന്നും ജയം
യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിനും ആഴ്സണലിനും തകര്‍പ്പന്‍ ജയം.പുതിയ പരിശീലകന് കീഴില്‍ റയല്‍ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയെ ആറു ഗോളിന് തകര്‍ത്തപ്പോള്‍ ആഴ്സണല്‍ മുന്‍ ചാംപ്യന്മാര് കുടിയായ ഇന്റര്‍…
-
ആഷസ് ക്രിക്കറ്റ് പരമ്പര ആസ്ത്രേലിയക്ക്
ആഷസ് ക്രിക്കറ്റ് പരമ്പര ആസ്ത്രേലിയക്ക്. ആദ്യ മൂന്നു മത്സരങ്ങളിലും വിജയം നേടിയാണ് ആസ്ത്രേലിയ പരമ്പര തങ്ങളുടേതാക്കിയത്.മൂന്നാം ടെസ്റ്റില്‍ 82 റണ്‍സിനാണ് ഓസീസ് ജയം.ആസ്ത്രേലിയ മുന്നോട്ട് വച്ച 435 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 352…
-
തുർക്കിഷ് താരം സെയ്നപ് സോണ്‍മെസ് ഓസ്ട്രേലിയൻ ഓപ്പണില്‍ തന്റെ സ്വപ്നതുല്യമായ കുതിപ്പ് തുടരുന്നു
തുർക്കിഷ് താരം സെയ്നപ് സോണ്‍മെസ് ഓസ്ട്രേലിയൻ ഓപ്പണില്‍ തന്റെ സ്വപ്നതുല്യമായ കുതിപ്പ് തുടരുന്നു. രണ്ടാം റൗണ്ട് മത്സരത്തില്‍ ഹംഗറിയുടെ അന്ന ബോണ്ടറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-4) പരാജയപ്പെടുത്തിയാണ് സോണ്‍മെസ് കരിയറില്‍ ആദ്യമായി മെല്‍ബണില്‍…
-
ലീഗ് കപ്പ് സെമിഫൈനല്‍:ആഴ്സണല്‍ ചെല്‍സിക്കെതിരെ 3-2ന് വിജയം നേടി
സ്റ്റാംഫോർഡ് ബ്രിഡ്ജില്‍ നടന്ന ലീഗ് കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ ആഴ്സണല്‍ ചെല്‍സിക്കെതിരെ 3-2ന് വിജയം നേടി.രണ്ടാം പാദത്തിന് മുമ്പ് ആഴ്സണലിനായി ബെൻ വൈറ്റ്, ഗ്യോകെറസ്, സുബിമെൻഡി എന്നിവർ ഗോള്‍ നേടി അവർക്ക് നേരിയ…

Local News


















