News Sections: Sports

  • ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ വ്യാഴാഴ്ച്ച വാംഖഡെ സ്റ്റേഡിയത്തില്‍

    ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ വ്യാഴാഴ്ച്ച വാംഖഡെ സ്റ്റേഡിയത്തില്‍

    ടി20 ലോകകപ്പില്‍ ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ വ്യാഴാഴ്ച്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ.ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ വിന്‍ഡീസിനേക്കാള്‍ മികച്ച ടീമാണ് ഇംഗ്ലണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക്…

  • മെസിയുടെ ഇരട്ടഗോള്‍ മികവില്‍ മയാമിക്ക് വിജയം

    മെസിയുടെ ഇരട്ടഗോള്‍ മികവില്‍ മയാമിക്ക് വിജയം

    ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ മയാമിക്ക് വിജയം. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറി(എംഎല്‍എസ്)ല്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ മയാമി വിജയിച്ചത് 4-2ന്.ഒര്‍ലാന്‍ഡോയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ആതിഥേയര്‍ രണ്ട് ഗോളിന് മുന്നിട്ടു നിന്നു.…

  • ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ

    ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ

    ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ഇന്ത്യ.സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തുന്നത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ…

  • ഐസിസി പുരുഷ ടി20 ;വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ നേരിടും

    ഐസിസി പുരുഷ ടി20 ;വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ നേരിടും

    2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ഉയർന്ന വോള്‍ട്ടേജ് സൂപ്പർ എട്ടില്‍, ഫെബ്രുവരി 26 വ്യാഴാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് ടീമിനെ നേരിടും.ഇതുവരെ…

  • ടി20 ലോകകപ്പ്:ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും

    ടി20 ലോകകപ്പ്:ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും

    ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈ, ചെപ്പോക്കില്‍ വൈകിട്ട് 7 മണിക്കാണ് മത്സരം.സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഒറ്റ തോല്‍വിയില്‍ ഫേവറൈറ്റ് ടാഗ് കൈവിട്ടിരിക്കുകയാണ് സൂര്യകുമാരും സംഘവും.…

  • വനിതാ ഏകദിന പരമ്പര:ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞ് ഇന്ത്യ

    വനിതാ ഏകദിന പരമ്പര:ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞ് ഇന്ത്യ

    വനിതാ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞ് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 215 റണ്‍സ് വിജയം ലക്ഷ്യം 70 പന്തും ആറുവിക്കറ്റും ബാക്കിയിരിക്കെ ഓസീസ് മറികടന്നു.ഇന്ത്യ 214 (48.3) ഓസ്‌ട്രേലിയ 217/4 (38.2)…

  • പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ മങ്ങി; ഇംഗ്ലണ്ടിന്റെ ജയം രണ്ട് വിക്കറ്റിന്

    പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ മങ്ങി; ഇംഗ്ലണ്ടിന്റെ ജയം രണ്ട് വിക്കറ്റിന്

    സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാന്‍ പ്രതീക്ഷകളെ തകിടം മറിച്ച് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു. രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. പാക്കിസ്ഥാന്‍ 164/9 ഇംഗ്ലണ്ട് 166/8 (19.1) എന്നിങ്ങനെയാണ് സ്‌കോടര്‍.…

  • ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 സൂപ്പർ 8 പോരാട്ടത്തിന് ഇന്ന് തുടക്കം

    ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 സൂപ്പർ 8 പോരാട്ടത്തിന് ഇന്ന് തുടക്കം

    ഐസിസി പുരുഷ ടി20 ലോകകപ്പ് 2026 സൂപ്പർ 8 സ്റ്റേജിലെ 41-ാം മത്സരത്തില്‍ ഫെബ്രുവരി 21 ന് ആർ പ്രേമദാസ സ്റ്റേഡിയത്തില്‍ ന്യൂസിലാൻഡും പാകിസ്ഥാനും ഏറ്റുമുട്ടും.ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍…

  • ന്യൂസിലൻഡിനെതിരായ ടി20 പരമ്പര:ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് കേശവ് മഹാരാജ്

    ന്യൂസിലൻഡിനെതിരായ ടി20 പരമ്പര:ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് കേശവ് മഹാരാജ്

    ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്നതിനായി ഇടംകൈയ്യൻ സ്പിന്നർ കേശവ് മഹാരാജിനെ നിയമിച്ചു.പരിചയസമ്പന്നരായ കളിക്കാരെയും പുതിയ പ്രതിഭകളെയും സംയോജിപ്പിക്കുന്ന 15 അംഗ ടീമിനെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. 2026 ലെ ഐസിസി പുരുഷ ടി20…

  • ഇന്ത്യൻ ടീം ടി20 ലോകകപ്പിന്‍റെ സെമിയിലെത്തില്ല:പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ

    ഇന്ത്യൻ ടീം ടി20 ലോകകപ്പിന്‍റെ സെമിയിലെത്തില്ല:പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ

    ഇന്ത്യൻ ടീം ടി20 ലോകകപ്പിന്‍റെ സെമിയിലെത്തില്ലെന്ന മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഒരു സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെയാണ് ആമിർ ഇക്കാര്യം പറഞ്ഞത്.ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ…