ഏഷ്യാകപ്പില്‍ ഹോങ്കോങിനെ തകര്‍ത്ത് വിജയം കീഴടക്കി ഇന്ത്യ; ശിഖര്‍ ധവാന് സെഞ്ചുറി

September 19th, 2018

ഏഷ്യാ കപ്പിലെ ആവേശകരമായ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് 26 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങിന് 50 ഓവറില്‍ 258 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഒരു ഘട്ടത്തില്‍ ഇന്ത്യക്ക്...

Read More...

മുന്‍ ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ജെയിംസ് ട്രെഡ്‍വെല്‍ വിരമിച്ചു

September 18th, 2018

ഇംഗ്ലണ്ട് മുന്‍ താരം കെന്റിന്റെ ദീര്‍ഘകാല താരവുമായ ജെയിംസ് ട്രെഡ്‍വെല്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ തീരുമാനം അറിയിച്ചു. കെന്റിനു വേണ്ടി 2000ല്‍ അരങ്ങേറ്റം കുറിച്ച താരം ഇംഗ്ലണ്ടിനായി രണ്ട് ടെസ...

Read More...

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ തോല്‍വിക്ക് പിന്നില്‍ കാരണങ്ങളുണ്ട്; തുറന്ന് പറഞ്ഞ് ധോണി

September 14th, 2018

ഇംഗ്ലണ്ട് പര്യടനത്തില്‍ കനത്ത തിരിച്ചടിയാണ് മത്സരത്തിലുടനീളം ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ബോളര്‍മാര്‍ ജയിക്കുന്നിടത്ത് പലപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിയുകയായിരുന്നു. എതിര്‍ടീമിന്റെ പ്രകടനത്തില്‍ ഇന്ത്യ അടിത...

Read More...

ജപ്പാന്‍ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്ത്

September 13th, 2018

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ യുവതാരം ഗാവോ ഫാങ്കിജി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്കോര്‍ 18-...

Read More...

ഐഎസ്എല്‍ ആരവത്തിന് തുടക്കമാകുന്നു; ടിക്കറ്റ് വില വെറും 49 രൂപ

September 11th, 2018

ഐഎസ്എല്‍ സൂപ്പര്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആദ്യ മൂന്ന് മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസെ്എല്ലിലെ മികച്ച ക്ലബായ ഡല്‍ഹി ഡൈനാമോസ്. വെറും 49 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്...

Read More...

നായകനെ പ്രഖ്യാപിച്ച് ബ്രസീല്‍; സൂപ്പര്‍ താരം ടീമിനെ നയിക്കും

September 7th, 2018

റൊട്ടേഷന്‍ പോളിസി എടുത്ത് മാറ്റി. ഇനിമിതല്‍ ബ്രസീല്‍ ദേശീയ ടീമിന് സ്ഥിരമായി ഒരു നായകന്‍ ഉണ്ടാകും. ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ സ്ഥിരം നായകനായി സൂപ്പര്‍ താരം നെയ്മറിനെ പ്രഖ്യാപിച്ചു. നേരത്തെ പരിശീലകന്‍ ടിറ്റെയുടെ...

Read More...

മെസിയോട് നന്ദിയുണ്ട് ; സമ്മര്‍ദ്ദം ചെലുത്തില്ല; ഇഷ്ടമുണ്ടെങ്കില്‍ തിരിച്ചുവരട്ടെയെന്ന് അര്‍ജന്റീന

September 7th, 2018

സൂപ്പര്‍ താരവും നായകനുമായ ലയണല്‍ മെസിയുടെമേല്‍ അര്‍ജന്റീന ടീമില്‍ തിരിച്ചെത്താന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ. തങ്ങള്‍ അദ്ദേഹത്തിന് നല്‍കിയതിനേക്കാള്‍ വളരെ ...

Read More...

മെസിക്കും സമ്മതിക്കേണ്ടി വന്നു; ഈ ബാഴ്‌സാ താരം സാവിക്ക് പകരക്കാരന്‍

September 6th, 2018

ബാഴ്‌സലോണയില്‍ നിന്നും സാവി വിരമിച്ചതിനു ശേഷം താരത്തിനൊരു പകരക്കാരനെ കണ്ടെത്തുക എന്നത് ബുദ്ധമുട്ടേറിയ കാര്യമായി മാറുകയായിരുന്നു. പകരക്കാരനെ കണ്ടെത്താനായി മാത്രം ബാഴ്‌സ ചെലവഴിച്ചത് മുന്നൂറ് ദശലക്ഷം യൂറോയിലധികമാണ്. ഡെനി...

Read More...

യുഎസ് ഓപ്പണ്‍; സൂപ്പര്‍ പോരാട്ടത്തില്‍ തീമിനെ വീഴ്ത്തി നദാല്‍ സെമിയില്‍; സെറീനയ്ക്കും മുന്നേറ്റം

September 5th, 2018

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ വീഴ്ത്തി സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമി ഫൈനലിലെത്തി. അഞ്ചു സെറ്റുകള്‍ നീണ്ടുനിന്ന മാരത്തോണ്‍ പോരാട്ടത്തിനൊടുവിലാണ് ത...

Read More...

കളി വീണ്ടും കാര്യവട്ടത്ത്; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം കേരളപ്പിറവി ദിനത്തില്‍

September 5th, 2018

മുംബൈ: തിരുവനന്തപുരത്തേക്ക് വീണ്ടും ക്രിക്കറ്റ് വിരുന്നെത്തുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് കള...

Read More...