ജപ്പാന്‍ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്ത്

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ യുവതാരം ഗാവോ ഫാങ്കിജി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്കോര്‍ 18-21, 19-21. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി അപ്രേരിത പിഴവുകള്‍ വരുത്തിയതാണ് സിന്ധുവിന് തിരിച്ചടിയായത്.

പുരുഷ വിഭാഗത്തിന്‍റെ പ്രീക്വാര്‍ട്ടറില്‍ കെ.ശ്രീകാന്തും എച്ച്‌.എസ്.പ്രണോയിയും ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *