അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍

September 12th, 2020

ന്യൂ​യോ​ര്‍​ക്ക്: ജ​ര്‍​മ​ന്‍‌ താ​രം അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. ഇ​രു​പ​താം സീ​ഡ് സ്പാ​നി​ഷ് താ​രം പാ​ബ്ലോ ക​രേ​നോ ബു​സ്റ്റ​യെ തോ​ല്‍​പ്പി​ച്ചാ​ണ് 23 വ​യ​സു​കാ​ര​നാ​യ സ്വ​രേ​വി​ന...

Read More...

ഇംഗ്ലണ്ടിൽ നിന്ന് 22 താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഐപിഎൽ ടീമുകൾ മുടക്കുന്നത് ഒരു കോടിയോളം രൂപ

September 10th, 2020

ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പെട്ട 22 താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഐപിഎൽ ടീമുകൾ മുടക്കുന്നത് ഒരു കോടിയോളം രൂപയെന്ന് റിപ്പോർട്ട്. താരങ്ങൾക്കായി മുംബൈ ഇന്ത്യൻസ് ഒഴികെയുള്ള ടീമുകൾ ഒത്തുചേർന്ന് ഒരു ചാർട്ടേർഡ് വിമാനം വാടക...

Read More...

ഐ.പി.എല്‍; ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗത്തിന് കോവിഡ്

September 8th, 2020

ദുബൈയിൽ ഐ.പി.എൽ മൽസരത്തിന് എത്തിയ ഒരു ടീമംഗത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി കാപ്പിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയതായി ടീം വൃത്തങ്ങൾ അറ...

Read More...

നെയ്മറിനും ഡി മരിയക്കും കോവിഡ് പോസിറ്റീവ്; കൂടുതല്‍ താരങ്ങള്‍ നിരീക്ഷണത്തില്‍

September 3rd, 2020

ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ ഉൾപ്പെടെ മൂന്ന് പി.എസ്.ജി താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്മറെ കൂടാതെ ഏഞ്ചൽ ഡി മരിയ, ലിയെനാർഡോ പരേദസ് എന്നിവരുടെ കോവിഡ് റിസല്‍ട്ട് ആണ് പോസിറ്റീവ് ആയത്. ഫ്രഞ്ച് ലീഗ് തുടങ്ങാനിരിക്കെയ...

Read More...

ഓ​ഗ്ബ​ച്ചെ ബ്ലാ​സ്റ്റേ​ഴ്സ് വി​ട്ടു; ഇ​നി മും​ബൈ സി​റ്റി​യി​ല്‍

August 27th, 2020

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സൂ​പ്പ​ര്‍ താ​രം ബ​ര്‍​ത്ത​ലോ​മി​യ ഓ​ഗ്ബ​ച്ചെ ക്ല​ബ് വി​ട്ടു. അ​ടു​ത്ത സീ​സ​ണി​ല്‍ മും​ബൈ സി​റ്റി​ക്കാ​യി അ​ദ്ദേ​ഹം ബൂ​ട്ടു​കെ​ട്ടും. കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നാ​യി ഏ​റ്റ​വു​മ...

Read More...

ത​ല്ലു​പി​ടി​ക്കേ​സി​ല്‍ ഹാ​രി മ​ഗ്വെ​യ​ര്‍ കു​റ്റ​ക്കാ​ര​ന്‍; ഇം​ഗ്ല​ണ്ട് ടീ​മി​ല്‍ നി​ന്നൊ​ഴി​വാ​ക്കി

August 26th, 2020

ല​ണ്ട​ന്‍: യു​വേ​ഫ നാ​ഷ​ണ​ന്‍​സ് ലീ​ഗി​നു​ള്ള ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​ല്‍ നി​ന്ന് ഹാ​രി മ​ഗ്വെ​യ​റി​നെ പി​ന്‍‌​വ​ലി​ച്ചു. ഗ്രീ​സി​ലു​ണ്ടാ​യ ത​ല്ലു​പി​ടി കേ​സി​ല്‍ താ​രം കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി വി​ധി വ​ന്നി​രു​...

Read More...

റൊണാള്‍ഡീഞ്ഞോ ജയിൽമോചിതനായി; 67 ലക്ഷത്തോളം രൂപ പിഴ അടയ്‌ക്കണം

August 25th, 2020

വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെ പരാഗ്വെ പൊലീസ് അറസ്റ്റ് ചെയ്ത റൊണാള്‍ഡീഞ്ഞോയെ വിട്ടയച്ചു. അഞ്ച് മാസമായി ജയിലിലായിരുന്നു. സഹോദരന്‍ റോബര്‍ട്ട് ഡി അസിസ് മൊറൈറയ്ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. 67 ...

Read More...

ചാമ്പ്യൻസ് ലീഗ് ആദ്യ സെമിയിൽ പിഎസ്‌ജിയെ ആർബി ലീപ്‌സിഷ് നേരിടും

August 18th, 2020

കാല്‍നൂറ്റാണ്ടിന് ശേഷം പി.എസ്​.ജി ഇന്ന് ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടത്തിന് ഇറങ്ങും. ജര്‍മന്‍ ക്ലബായ ലീപ്‌സിഷിനെയാണ് ഫ്രഞ്ച് പട നേരിടുക. ഇന്ന് രാത്രി 12.30ന് ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാദിയോ ദേ ലൂസിലാണ് മത്സര...

Read More...

ബാഴ്സയിൽ ‘തലമാറ്റവും’ ശുദ്ധീകരണവും; ഫസ്റ്റ് ഇലവനിലെ 7 താരങ്ങൾ ടീമിൽ നിന്ന് പുറത്തേക്കെന്ന് സൂചന

August 17th, 2020

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോന കനത്ത തോൽവി ഏറ്റുവാങ്ങിയത് ഫുട്ബോൾ ലോകത്തിനാകെ ഞെട്ടലായിരുന്നു. രണ്ടിനെതിരെ 8 ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്സലോണയുടെ നല്ല...

Read More...

കടമ്ബ കടന്ന് ഇന്‍റര്‍ മിലാന്‍

August 11th, 2020

അങ്ങനെ ജര്‍മന്‍ ക്ലബ് ലേവേര്‍കുസ്സനെ മറികടന്ന് ഇറ്റാലിയന്‍ ക്ലബായ ഇന്‍റര്‍ മിലാന്‍ യൂറോപ്പ ലീഗ് സെമിയിലേക്ക് പ്രവേശിച്ചിരിക്കുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്‍റര്‍ വിജയം നേടിയത്.മല്‍സരം നടന്നത് ജര്‍മന്‍ സ്റ്റ...

Read More...