ഓ​ഗ്ബ​ച്ചെ ബ്ലാ​സ്റ്റേ​ഴ്സ് വി​ട്ടു; ഇ​നി മും​ബൈ സി​റ്റി​യി​ല്‍

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സൂ​പ്പ​ര്‍ താ​രം ബ​ര്‍​ത്ത​ലോ​മി​യ ഓ​ഗ്ബ​ച്ചെ ക്ല​ബ് വി​ട്ടു. അ​ടു​ത്ത സീ​സ​ണി​ല്‍ മും​ബൈ സി​റ്റി​ക്കാ​യി അ​ദ്ദേ​ഹം ബൂ​ട്ടു​കെ​ട്ടും. കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നാ​യി ഏ​റ്റ​വു​മ​ധി​കം ഗോ​ള്‍ നേ​ടി​യ താ​ര​മാ​ണ് ഓ​ഗ്ബ​ച്ചെ.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് നേ​ടി​യ 29 ഗോ​ളു​ക​ളി​ല്‍ 15 ഗോ​ളു​ക​ളും നൈ​ജീ​രി​യ​ന്‍ സ്ട്രൈ​ക്ക​റു​ടെ കാ​ലി​ല്‍​നി​ന്നാ​യി​രു​ന്നു. ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നാ​യി ഏ​റ്റ​വു​മ​ധി​കം ഗോ​ള്‍ നേ​ടി​യ താ​ര​മെ​ന്ന നേ​ട്ടം ഇ​യാ​ന്‍ ഹ്യൂ​മി​ല്‍​നി​ന്നു സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ല്‍ നി​ന്നാ​ണ് ഓ​ഗ്ബ​ച്ചെ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ലെ​ത്തി​യ​ത്. പി​എ​സ്ജി​യു​ടെ യൂ​ത്ത് ടീ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വ​ള​ര്‍​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *