ഇത്തവണത്തെ ഐപിഎൽ സഞ്ജുവിനും പന്തിനും നിർണായകം: സഞ്ജയ് മഞ്ജരേക്കർ

August 11th, 2020

ഇത്തവണത്തെ ഐപിഎൽ സഞ്ജുവിനും പന്തിനും നിർണായകമെന്ന് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. സ്ഥിരതയുള്ള പ്രകടനങ്ങളാണ് ഇരുവരും നടത്തേണ്ടതെന്നും അത്തരം പ്രകടനങ്ങൾ മാത്രമേ ദേശീയ ജഴ്സിയിൽ ഇരുവർക്കും അവസരം നൽകൂ എ...

Read More...

എറിഞ്ഞൊതുക്കി പാകിസ്താൻ; ഇംഗ്ലണ്ട് 219നു പുറത്ത്

August 7th, 2020

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് 219നു പുറത്ത്. ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളർമാരാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. പാകിസ്താനായി യാസിർ ഷാ നാല് വിക്കറ്റെടുത്തു. 62 റൺസെടുത്ത ഒലി പോപ്പ് ആണ് ഇംഗ്ലണ്ടിൻ്...

Read More...

ഐ.പി.എല്ലില്‍ നിന്ന് പിന്മാറി ടൈറ്റില്‍ സ്‌പോണ്‍സര്‍ വിവോ; ആശങ്കയില്‍ ബി.സി.സി.ഐ

August 4th, 2020

ന്യൂഡല്‍ഹി: അടുത്ത മാസം യു.എ.ഇയില്‍ ആരംഭിക്കുന്ന ഐ.പി.എല്‍ ട്വന്റി20 ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി ടൈറ്റില്‍ സ്‌പോണ്‍സറായ വിവോ. പ്രമുഖ ചൈനീസ് മൊബൈല്‍ കമ്ബനിയാണ് വിവോ. ഐ.പി.എല്ലില്‍ നിന്ന് ചൈനീസ...

Read More...

ഐപിഎല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍; ഉദ്ഘാടന മത്സരം സെപ്തംബര്‍ 19ന്

August 3rd, 2020

ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ കേന്ദ്രം അനുമതി നല്‍കി. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാകും ടൂര്‍ണമെന്റ്. ഗവേണിങ് കമ്മിറ്റി യോഗത്തിന് ശേഷം ബിസിസിഐ അധ്യക്ഷന്‍ സൌരവ് ഗാംഗുലിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ...

Read More...

അഞ്ച് തവണയും കോവിഡ് പോസിറ്റീവ്; പാക് പേസറിന് ഒടുവില്‍ ഫലം നെഗറ്റീവായി

July 31st, 2020

പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫ് കോവിഡ് മുക്തനായി. ഇംഗ്ലണ്ടിനെതിരായ പാകിസ്താന്‍ ടീമിനൊപ്പം റൗഫ് ഉടന്‍ ചേരും. നേരത്തെ അഞ്ച് വട്ടം കോവിഡ് പരിശോധന നടത്തിയപ്പോഴും ഹാരിസിന്റെ കോവിഡ് ഫലം പോസിറ്റീവായിരുന്നു. ഇംഗ്ലണ്ട് പര്യട...

Read More...

2032 ഒളിമ്പിക്സ് ആതിഥേയത്വത്തിന് സന്നദ്ധത അറിയിച്ച് ഖത്തര്‍

July 28th, 2020

2032 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍. സന്നദ്ധത അറിയിച്ച് ഖത്തറും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയില്‍ അപേക്ഷ നല്‍കി. 2022 ലോകകപ്പ് കഴിഞ്ഞ കൃത്യം പത്ത് വര്‍ഷം കഴിഞ്ഞ് നടക്ക...

Read More...

ഏകദിനങ്ങളില്‍ ഇനി ആവേശം കൂടും; ലോകകപ്പ് യോഗ്യത വേണമെങ്കില്‍ ഇനി സൂപ്പര്‍ ലീഗ് കളിക്കണം

July 28th, 2020

ഏകദിന ലോകകപ്പ് യോഗ്യതാ മാനദണ്ഡങ്ങളില്‍ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 2023 ഒക്ടോബർ– നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയിൽ ഐസിസി ഏകദിന സൂപ്പർ ലീഗ...

Read More...

ഈ വര്‍ഷത്തെ ഐ.പി.എല്‍ യുഎഇയില്‍

July 24th, 2020

ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡ് ഭീതിയുടെ പശ്ചാതലത്തില്‍ ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കില്ല. സെപ്തംബറില്‍ യു.എ.ഇയില്‍ നടത്താനാണ് പുതിയ തീരുമാനം. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക....

Read More...

അപ്രതീക്ഷിത തോൽവി; കിരീടത്തിന്​ യുവന്റസ്‌ കാത്തിരിക്കണം

July 24th, 2020

ഇറ്റാലിയൻ ഫുട്​ബോൾ ലീഗിൽ കിരീടത്തിനടുത്ത് എത്തിയ യുവന്റസിന് അപ്രതീക്ഷിത തോല്‍വി. അതും തരംതാഴ്ത്തല്‍ മേഖലയിലുണ്ടായിരുന്ന ഉഡിനിസിനോടാണ്‌ ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും തോല്‍വി. 2-1നായിരുന്നു തോല്‍വി. വ്യാഴാഴ്​ച ര...

Read More...

ത​രം താ​ഴ്‌​ത്ത​ലി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ നി​ര്‍​ണാ​യ​ക ജ​യ​വു​മാ​യി ആ​സ്റ്റ​ണ്‍ വി​ല്ല

July 22nd, 2020

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ത​രം താ​ഴ്‌​ത്ത​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്ക് നി​ര്‍​ണാ​യ​ക ജ​യം. ആ​ഴ്സ​ണ​ലി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ആ​സ്റ്റ​ണ്‍ വി​ല്ല തോ​ല്‍​പ്പി​ച്ചു. 27...

Read More...