മൂന്ന് മാസം പരിശീലനവും മൂന്ന് രഞ്ജി മത്സരങ്ങളും തരൂ… ഞാന്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും- സൗരവ് ഗാംഗുലി

July 18th, 2020

രാജ്യാന്തര ക്രിക്കറ്റിൽ ഇനിയും ഒരു അങ്കത്തിന് തനിക്കാകുമെന്ന അവകാശവാദവുമായി മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മൂന്നു മാസത്തെ സമയവും മൂന്ന് രഞ്ജി മത്സരങ്ങളും തന്നാൽ ഇന്ത്യക്കായി ടെസ്റ്റിൽ റൺസടിച്...

Read More...

വിന്‍ഡീസിന് ലീഡ്

July 11th, 2020

318 റണ്‍സില്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച്‌ വിന്‍ഡീസ് വിന്‍ഡീസിന് 114 റണ്‍സ് ലീഡ് ബ്രാത്ത്‌വെയ്റ്റിനും (65)ഡോര്‍വിച്ചിനും (61) അര്‍ദ്ധസെഞ്ച്വറികള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ണ്ട് 15/0 സതാംപ്ടണ്‍ : കൊവിഡ...

Read More...

ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍ മ്യൂണിക്

July 5th, 2020

ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍മ്യൂണിക്. ലെവന്‍റോസ്ക്കിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ബേയര്‍ലെവര്‍ക്കൂസനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണിന്‍റെ കിരീട നേട്ടം. ശനിയാഴ്ച ബര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത...

Read More...

വാഹനാപകടം; ശ്രീലങ്കന്‍ ക്രിക്കറ്റര്‍ കുസാല്‍ മെന്‍ഡിസ് അറസ്റ്റില്‍

July 5th, 2020

വാഹനാപകടവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുസാല്‍ മെന്‍ഡിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മെന്‍ഡിസ് ഓടിച്ച വണ്ടി ഇടിച്ച് സൈക്ലിസ്റ്റ് മരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഞായറാഴ്ച പുലര്‍ച്ചെ കൊളംബോയിലെ പനദുരയി...

Read More...

ചരിത്രം കുറിച്ച് മെസി; കരിയറിലെ എഴുന്നൂറാം ഗോള്‍ നേട്ടത്തില്‍

July 1st, 2020

ചരിത്രനേട്ടവുമായി ലയണല്‍ മെസി. കരിയറിലെ എഴുന്നൂറാം ഗോള്‍ നേടി. ലാലീഗയില്‍ ബാഴ്‌സലോണ – അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിലായിരുന്നു നേട്ടം. മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സ രണ്ടാമതാണ്. നൂക...

Read More...

എഫ്.എ കപ്പ്: ഇഞ്ചുറി ടൈം ഗോളില്‍ അഴ്‌സണല്‍ സെമിയില്‍

June 29th, 2020

ഡാനി സെബാലോസ് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ അഴ്‌സണല്‍ എഫ്.എ കപ്പ് സെമിയില്‍. ക്വാര്‍ട്ടറില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെയാണ് അഴ്‌സണല്‍ 2-1ന് തോല്‍പിച്ചത്. നികോളസ് പെപെ അഴ്‌സണലിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ഡേവിഡ് മക്‌ഗോള്‍ഡ്...

Read More...

ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

June 26th, 2020

ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കിരീടനേട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 2-1ന് തോറ്റതോടെയാണ് കിരീട നേട്ടം നേരത്തെ ആക്കിയത്....

Read More...

ക്രിക്കറ്റില്‍ എന്ത് സംശയത്തിനും ആദ്യം വിളിക്കുക ദ്രാവിഡിനെയെന്ന് സഞ്ജു

June 22nd, 2020

ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ വളരാന്‍ സാധിച്ച ഇന്ത്യയിലെ പുതുതലമുറ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് മലയാളി താരം സഞ്ജു സാംസണ്‍. അണ്ടര്‍ 19 കാലം മുതല്‍ക്ക് ദേശീയ ടീം വരെയുള്ള സഞ്ജുവിന്റെ കരിയറില്‍ വലിയ സ്വാധീനം ഇന്ത്യയു...

Read More...

‘മെസി നേടിയതിന്റെ ഒരു ശതമാനം മറഡോണക്കില്ല” ഷിലാവര്‍ട്ട്

June 22nd, 2020

മെസിയോ മറഡോണയോ? എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് പരാഗ്വയുടെ എക്കാലത്തേയും മികച്ച ഗോളികളിലൊരാളായ യോസെ ലൂയിസ് ഷിലാവര്‍ട്ട്. മെസിയാണ് ലോകത്തിലെ മികച്ച താരമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പറയുന്ന ഷില...

Read More...

ബുണ്ടസ് ലിഗ: ഇരട്ട ഗോളടിച്ച് ലെവന്‍ഡോവ്‌സ്‌കിയും ഹാലാന്‍ഡും

June 21st, 2020

ബയേണ്‍ മ്യൂണിച്ചിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ബൊറൂസിയ ഡോട്ട്മുണ്ടിന്റെ എര്‍ലിംഗ് ഹാലാന്‍ഡും ബുണ്ടസ് ലിഗയില്‍ ഗോളടി തുടരുന്നു. ഇരുവരും ഇരട്ട ഗോളുകള്‍ നേടിയ മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ച് 3-1ന് ഫ്രെയ്ബര്‍ഗിനേയും...

Read More...