ബുണ്ടസ് ലിഗ: ഇരട്ട ഗോളടിച്ച് ലെവന്‍ഡോവ്‌സ്‌കിയും ഹാലാന്‍ഡും

June 21st, 2020

ബയേണ്‍ മ്യൂണിച്ചിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ബൊറൂസിയ ഡോട്ട്മുണ്ടിന്റെ എര്‍ലിംഗ് ഹാലാന്‍ഡും ബുണ്ടസ് ലിഗയില്‍ ഗോളടി തുടരുന്നു. ഇരുവരും ഇരട്ട ഗോളുകള്‍ നേടിയ മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ച് 3-1ന് ഫ്രെയ്ബര്‍ഗിനേയും...

Read More...

ഇറ്റാലിയന്‍ കോപ്പയില്‍ ഇന്ന് കലാശക്കളി

June 17th, 2020

കോപ്പ ഇറ്റാലിയ ഫൈനലില്‍ ഇന്ന് യുവന്റ്സും നാപ്പോളിയും ഏറ്റുമുട്ടുന്നു നേപ്പിള്‍സ് : ഇറ്റാലിയന്‍ സെരി എയുടെ രണ്ടാം വരവിന് തിരിതെളിയുന്നതിന് തൊട്ടു മുമ്ബ് ഇറ്റാലിയന്‍ ഫുട്ബാളില്‍ ഒരു കലാശക്കളിക്ക് അരങ്ങൊരുങ്ങി. കോപ്പ ...

Read More...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ തയാറാണെന്ന് മുന്‍ നായകന്‍

June 16th, 2020

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ കണ്ണ് ചിമ്മുന്ന വേഗത്തില്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അ...

Read More...

നാല് ഗോള്‍ ജയത്തോടെ ബാഴ്‌സലോണ, അരങ്ങിലും അണിയറയിലും മെസി

June 14th, 2020

കോവിഡ് ഒരുക്കിയ അപ്രതീക്ഷിത മൂന്ന് മാസ ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ഇടിവെട്ട് പ്രകടനമാണ് മെസിയും സഹതാരങ്ങളും ബാഴ്‌സക്കുവേണ്ടി പുറത്തെടുത്തത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി മെസി അരങ്ങിലും അണിയറയിലും തിളങ്...

Read More...

സ്പാനിഷ് ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിച്ചു

June 12th, 2020

സ്പാനിഷ് ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിച്ചു.ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒന്നരയോടെ സെവി​യ്യയും ഗെറ്റാഫെയും തമ്മി​ലുള്ള മത്സരത്തോടെയാണ് സ്പാനി​ഷ് ലാലി​ഗയ്ക്ക് രണ്ടാം കി​ക്കോഫായത്.ഫുട്ബാള്‍ മൈതാനങ്ങളി​ല്‍ കാണി​കളെ ഒഴി​...

Read More...

കോവിഡ്; ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് പരമ്പര റദ്ദാക്കി

June 12th, 2020

ഈ മാസം ആരംഭിക്കാനിരുന്ന ഇന്ത്യയുടെ പരിമിത ഓവര്‍ മത്സരങ്ങളുടെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് തീരുമാനത്തിലെത്തിയത്. മൂന്ന് ഏകദിനങ്ങളു...

Read More...

ക്രി​ക്ക​റ്റി​ൽ കോ​വി​ഡ്​ സ്​​പെ​ഷ്യലുമായി ഐ.​സി.​സി

June 10th, 2020

കോ​വി​ഡി​നു പി​ന്നാ​ലെ പു​ന​രാ​രം​ഭി​ക്കു​ന്ന ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ പു​തു​മാ​റ്റ​ങ്ങ​ളു​മാ​യി ​രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ. ക​ളി​ക്കിടെ കോ​വി​ഡ്​ ല​ക്ഷ​ണം കാ​ണി​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക്​ പ​ക​ര​ക്കാ...

Read More...

ഐപിഎൽ നടത്താം; വീണ്ടും സന്നദ്ധത അറിയിച്ച് യുഎ ഇ

June 7th, 2020

ഐപിഎൽ നടത്താൻ വീണ്ടും സന്നദ്ധത അറിയിച്ച് യുഎഇ. ഇക്കാര്യം ബിസിസിഐയെ ഔദ്യോഗികമായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അറിയിച്ചതായാണ് റിപ്പോർട്ട്. മുൻപും യുഎഇ ഐപിഎൽ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ശ്രീലങ്കയും സമാന നിലപാ...

Read More...

പ്രീമിയര്‍ ലീഗ്: ആറാംഘട്ട പരിശോധനയില്‍ ആര്‍ക്കും കോവിഡില്ല

June 7th, 2020

ജൂണ്‍ 17ന് വീണ്ടും പുനരാരംഭിക്കാനിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ആശ്വാസമായി പുതിയ കോവിഡ് പരിശോധനാഫലം. ഏറ്റവും ഒടുവില്‍ നടന്ന കോവിഡ് പരിശോധനയില്‍ ആര്‍ക്കും കോവിഡ് പോസിറ്റീവായില്ല. ആറാംഘട്ടത്തില്‍ വ്യാഴാഴ്ച്ചയും വ...

Read More...

കേരളാ ക്രിക്കറ്റ്‌ ടീം , ടിനു പരിശീലകന്‍

June 2nd, 2020

കൊച്ചി/തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരവും മലയാളിയുമായ ടിനു യോഹന്നാന്‍ കേരള രഞ്‌ജി ക്രിക്കറ്റ്‌ ടീമിന്റെ പുതിയ പരിശീലകന്‍. ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡേവ്‌ വാട്‌മോറിന്റെ പിന്‍ഗാമിയാണു ടിനു. ഇന്നലെ ചേര്‍ന...

Read More...