ചെന്നൈക്ക് തകര്‍പ്പന്‍ ജയം.

October 5th, 2020

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണ്‍ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകർത്ത് വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. 10 വിക്കറ്റിനാണ് ടീമിന്റെ ജയം. 179 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ ...

Read More...

ഐ.പി.എല്ലിൽ കഷ്ടകാലം തീരാതെ ചെന്നെെ സൂപ്പർ കിങ്സ്.

October 3rd, 2020

അത്ഭുതമൊന്നും സംഭവിച്ചില്ല. ഐ.പി.എല്ലിൽ കഷ്ടകാലം തീരാതെ ചെന്നെെ സൂപ്പർ കിങ്സ്. സൺറെെസേഴ്സ് ഹെെദരബാദിനെതിരെ ഏഴ് റൺസിനാണ് ചെന്നെെ തോറ്റത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൺറെെസേഴ്സ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത...

Read More...

പഞ്ചാബിനെതിരെ മുംബൈക്ക് 48 റണ്‍സ് വിജയം

October 2nd, 2020

കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 48 റണ്‍സിന്‍റെ വിജയം നേടി മുംബൈ ഇന്ത്യന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. മുംബൈ ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്...

Read More...

ഐ.പി.എല്‍, ചെന്നെെയ്ക്കെതിരെ ഡല്‍ഹിക്ക് 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

September 26th, 2020

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തില്‍ ചെന്നെെയ്ക്കെതിരെ ഡല്‍ഹിക്ക് 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റ...

Read More...

സൂപ്പര്‍ കപ്പും സ്വന്തമാക്കി അജയ്യരായി ബയേണ്‍

September 25th, 2020

വാശിയേറിയ മത്സരത്തിനൊടുവില്‍ സെവിയ്യയെ തകര്‍ത്ത് ബയേണിന് സൂപ്പര്‍ കപ്പ്. നിശ്ചിത സമയത്തില്‍ 1-1 സമനിലയില്‍ പിരിഞ്ഞ മത്സരം അധിക സമയത്തിലേക്ക് കടക്കുകയായിരുന്നു. ലവന്‍റോസ്കിയും മുള്ളറും പവാഡുമെല്ലാം ഒട്ടനവധി അവസരങ്ങള്‍...

Read More...

ലീ​ഗ് ക​പ്പ്: മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം

September 23rd, 2020

ലൂ​ട്ട​ന്‍: ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ള്‍ ലീ​ഗ് ക​പ്പി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം. മൂ​ന്നാം റൗ​ണ്ടി​ല്‍ ലൂ​ട്ട​ന്‍ ടൗ​ണി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചു. ജു​വാ​ന്‍...

Read More...

ഐ.പി.എല്‍, ഹെെദരാബാദിനെ തോല്‍പ്പിച്ച്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്

September 22nd, 2020

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണില്‍ ഹെെദരാബാദിനെ തോല്‍പ്പിച്ച്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. പത്ത് റണ്‍സിന്റെ വിജയമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഹെെദരാബാദിനെതിരെ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ...

Read More...

ഐ.പി.എല്‍, ടോസ് നേടി ഹെെദരാബാദ്, ബാംഗ്ലൂരിനെതിരെ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു

September 21st, 2020

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ടോസ് നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടിയ ഹൈദരാബാദ് ടീം ക്യാപ്റ്റന്‍ ‌ഡേവിഡ് വാര്‍ണര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇതോടെ വിരാട് കോഹ്‌ലി ന...

Read More...

ഐ.പി.എല്‍ 13-ാം സീസണ്‍ രണ്ടാം മത്സരം ; കിങ്‌സ് ഇലവന്‍ പഞ്ചാബിന് ടോസ് ; ഡല്‍ഹിയെ ബാറ്റിങ്ങിന് വിട്ടു

September 20th, 2020

ദുബായ് : ഐ.പി.എല്‍ 13-ാം സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് വിട്ടു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റന്‍ ആദ്യം...

Read More...

വെ​ടി​യു​ണ്ട ത​ല​യി​ല്‍ കൊ​ണ്ട് പ​രി​ക്കേ​റ്റ ല​ബ​ന​ന്‍ ഫു​ട്ബോ​ള്‍ താ​രം മ​രി​ച്ചു

September 19th, 2020

ബെ​യ്റൂ​ട്ട്: ബെ​യ്റൂ​ട്ടി​ല്‍ ക​ഴി​ഞ്ഞ മാ​സ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​യാ​ള്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച്‌ ഉ​തി​ര്‍​ത്ത വെ​ടി​യു​ണ്ട ത​ല​യി​ല്‍ കൊ​ണ്ട് പ​രു​ക്കേ​റ്റ ലെ​ബ​നാ​ന്‍ ഫു​ട്ബോ​ള്‍ താ​രം മ​രി...

Read More...