ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ ടോസ് നേടി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടോസ് നേടിയ ഹൈദരാബാദ് ടീം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇതോടെ വിരാട് കോഹ്ലി നയിക്കുന്ന ബംഗളൂരു ടീം ആദ്യ ബാറ്റിംഗിനിറങ്ങി. ആദ്യമായാണ് സണ്‍റൈസേഴ്സ് ഹൈദരാബാദും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ഈ ഐ.പി.എല്‍ സീസണില്‍ ഏറ്റുമുട്ടുന്നത്.
FLASHNEWS