News Sections: Personalities
-
വോട്ടെണ്ണൽ ആരംഭിച്ചു; പാലക്കാട്ട് കൃഷ്ണകുമാർ മുന്നിൽ, ചേലക്കരയിൽ എൽഡിഎഫ്, വയനാട്ടിൽ പ്രിയങ്ക
വയനാട്ടിൽ 55 പോസ്റ്റൽ വോട്ടുകൾക്ക് പ്രിയങ്ക ഗാന്ധി മുന്നിൽ . പാലക്കാട് ബിജെപി ലീഡ് ഉയർത്തുന്നു.
-
അൽപസമയത്തിനകം ഫലമറിയാം; നെഞ്ചിടിപ്പോടെ മുന്നണികൾ
വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായ പാലക്കാട് രാഷ്ട്രീയ കാറ്റ് ആർക്കൊപ്പം? ചേലക്കര സിപിഎം നിലനിർത്തുമോ? വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് രാഹുലിന്റെ ഭൂരിപക്ഷം മറികടക്കാനാകുമോ? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പത്തു…
-
വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട; ഫേസ് ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാന്‍
വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അതൊക്കെ പറഞ്ഞാല്‍ പലരുടെയും യഥാര്‍ഥ മുഖങ്ങള്‍ നാടറിയുമെന്നും മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
-
അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് പൂർത്തിയാക്കി യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി
പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുപ്പ് പൂർത്തിയാക്കി യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി. അന്വേഷണ റിപ്പോർട്ട് അടുത്താഴ്ച കൈമാറും. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്ന് സൂചന. ക്ലാസ്സിൽ ഉണ്ടായ…
-
ആയുർവേദ ചികിത്സക്ക്; തുളസി ആയുർവേദ ഹോസ്പിറ്റൽ -കൊയിലാണ്ടി
ശരീരത്തിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളെ പുറന്തള്ളി രോഗ(പതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പഞ്ചകർമ ചികിത്സകൾ വിദഗ്ധ ഡോക്ടർമാരുടെ നേ(തത്വത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിന്നിൽ( പവർത്തിക്കുന്ന തുളസി ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റിയും അല്ലാതെയും ചെയ്തു വരുന്നു.ഗർഭാശയ രോഗങ്ങൾ,…
-
കേരളഹൗസിലെ പരിശോധന: മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി
തിരുവനന്തപുരം: കേരളഹൗസില്‍ ഡല്‍ഹി പൊലിസ് നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അനുമതിയില്ലാതെയാണ് ഡല്‍ഹി പൊലിസ് കേരളഹൗസില്‍ കടന്നതെന്നു മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും…
-
അമ്മ വേഷങ്ങളിലെ നിറസാന്നിദ്ധ്യം
ഇന്ദു മോഹനെ അത്ര വേഗമൊന്നും മറന്നു പോകില്ല സിനിമകളെയും കഥാപാത്രങ്ങളെയും അകമഴിഞ്ഞ് സ്നേഹിക്കുന്നവര്‍. സിനിമയ്ക്കകത്തും പുറത്തും അമ്മ വേഷക്കാരിയാകാന്‍ മാത്രം കൊതിയ്ക്കുന്ന ഈ ആലപ്പുഴക്കാരിയ്ക്ക് കവിയൂര്‍ പൊന്നമ്മ മുതല്‍ക്കിങ്ങോട്ടു വെള്ളിത്തിരയിലെ അമ്മമാരോട് അടങ്ങാത്ത ആരാധനയാണ്.…
-
നായനാര്‍ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം
കണ്ണൂര്‍: മുന്‍ കേരള മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇകെ നായനാര്‍ ഓര്‍മ്മയായിട്ട് ഇന്ന് പത്ത് വര്‍ഷം. പയ്യാമ്പലം കടപ്പുറത്തെ നായനാര്‍ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് പുഷ്പാര്‍ച്ചന നടത്തി. നായനാരുടെ പത്‌നി ശാരദടീച്ചര്‍…
-
പയ്യോളിയുടെ സിന്ധു; വിജയത്തിന്റെയും
ഒരു നല്ല കായിക താരത്തിന് നല്ലൊരു ഭരണാധികാരിയാവാനാവും. ഏകാഗ്രമായ മനസും ഊര്‍ജ്വസ്വലതയും മികച്ച ഭരണത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്. പയ്യോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സിന്ധു ഇത്തരമൊരു വ്യക്തി പ്രഭാവമാണ്. നല്ലൊരു കായിക താരവും…
-
പ്രകൃതിയെ സ്‌നേഹിച്ച് അശരണര്‍ക്ക് തണലായി ഷബ്‌ന പൊന്നാട്
‘പ്രകൃതിയോടെനിക്ക് പ്രണയമാണ്. .പ്രകൃതിയെ നോക്കിയിരിക്കുമ്പോള്‍ ഒരു ഉത്തമസുഹൃത്തിനോടു സംസാരിക്കുന്നതു പോലെ അനുഭവപ്പെടുന്നു. കുട്ടിക്കാലത്ത് എന്നെ സ്‌ക്കൂളിലേക്ക് കൊണ്ടു പോകുമ്പോള്‍ ഞാന്‍ കണ്ടിരുന്ന പ്രകൃതിയല്ല ഇന്നത്തേത്. കാഴ്ചകളെല്ലാം മാറിയിരിക്കുന്നു. മനുഷ്യരുടെ സ്വാര്‍ത്ഥത എല്ലാം മാറ്റിയിരിക്കുന്നു. ദുരമൂത്തവര്‍…

Local News














