ശരീരത്തിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളെ പുറന്തള്ളി രോഗ(പതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പഞ്ചകർമ ചികിത്സകൾ വിദഗ്ധ ഡോക്ടർമാരുടെ നേ(തത്വത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിന്നിൽ( പവർത്തിക്കുന്ന തുളസി ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റിയും അല്ലാതെയും ചെയ്തു വരുന്നു.ഗർഭാശയ രോഗങ്ങൾ, മെൻസ സ് തകരാറുകൾ, പി. സി.ഒ.ഡി, ശരീരം മെലിച്ചിൽ, താരൻ തുടങ്ങിയ (സതീകളെ ബാധിക്കുന്ന എല്ലാ വിധ അസുഖങ്ങൾക്കുമുള്ള ലേഡീസ് വെൽനസ് ക്ലിനിക്കിൽ (സ്തീകൾക്ക് മാ(തമായുള്ള യോഗ പരിശീലനവും നടത്തി വരുന്നു.കൂടാതെ ആരോഗ്യ സംരക്ഷണത്തിനായുള്ള വർഷകാല ചികിത്സാ പാക്കേജുകളും കുട്ടികളുടെ ബുദ്ധിശക്തി, ഓർമശക്തി, ഏകാ(ഗത ഇവ വർദ്ധിപ്പിക്കാനുള്ള യോഗ പരിശീലന മുറകളും ഇവിടത്തെ(പത്യേകതയാണ്. ഫോൺ:9744361444.9744361133
FLASHNEWS