News Sections: Palakkad
-
അംഗോളയില്‍ കുടുങ്ങിയ മലയാളി യുവാവ് ജയില്‍ മോചിതനായി
ആഫ്രിക്കയിലെ അംഗോളയില്‍ ജയിലില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി രഞ്ജിത്ത് രവി മോചിതനായി. ഇയാള്‍ രണ്ടു ദിവസത്തിനകം നാട്ടിലെത്തുമെന്ന് ഇന്ത്യന്‍ എംബസി വീട്ടുകാരെ അറിയിച്ചു.കമ്ബനിയുടെ വ്യാജ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസത്തോളമായി അംഗോള ജയിലില്‍…
-
മഹിളാമോര്‍ച്ച നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബി ജെ പി നേതാവ് അറസ്റ്റിൽ
പാലക്കാട്:മഹിളാമോര്‍ച്ച നേതാവ് ശരണ്യ രമേഷ് ജീവനൊടുക്കിയ സംഭവത്തില്‍ ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവ് അറസ്റ്റില്‍.പാലക്കാട് നോര്‍ത്ത് ടൗണ്‍ പൊലീസാണ് പ്രജീവിനെ അറസ്റ്റ് ചെയ്തത്. മരണത്തിന് കാരണം പ്രജീവാണ് എന്ന് ശരണ്യയുടെ…
-
മഹിള മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: പാലക്കാട്ടെ മഹിള മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ച ബിജെപി പ്രവര്ത്തകന് പ്രജീവ് ഒളിവിലാണെന്ന് പോലിസ്.വിശദമായ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് വ്യക്തമാക്കി.…
-
സ്വര്‍ണ കള്ളക്കടത്ത് കേസ് :ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ മുന്‍ മാധ്യമ പ്രവര്ത്തകന് ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയാണ് മൊഴി രേഖപ്പെടുത്തുക എന്നറിയുന്നു. നയതന്ത്രസ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണും…
-
ധോണിയിലെ പ്രഭാതസവാരിക്കിടെ കാട്ടാന ആക്രമിച്ച സംഭവം : ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം
പാലക്കാട്: ധോണിയില്‍ പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാരോപിച്ച് ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാന്‍ അധികൃതര്‍ സ്ഥലത്തെത്തി. സ്ഥലം എംഎല്‍എ, ആര്‍ഡിഒ ,ഡിഎഫ്ഒ…
-
തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി
പാലക്കാട് തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പാലക്കാട് ഡിഎംഒ പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് നല്‍കിയത്. കൂടുതല്‍ പരിശോധനകള്‍ക്ക്…
-
ക്രൈം ബ്രാഞ്ചിന് എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്
ചിത്രം കടപ്പാട് ANI ക്രൈം ബ്രാഞ്ചിന് എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഗൂഢാലോചന കേസിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. തനിക്കെതിരെയുള്ള ഗൂഢാലോചന കേസിനെ…
-
ആലത്തൂര്‍ ഏരിയ കമ്മിറ്റിയുടെ കീഴിലെ രണ്ട് ലോക്കല്‍ കമ്മിറ്റികളിലെ മൂന്നുപേര്‍ക്ക് സസ്പെന്ഷന്
പാലക്കാട്: സിപിഐഎം ആലത്തൂര്‍ ഏരിയ കമ്മിറ്റിയുടെ കീഴിലെ രണ്ട് ലോക്കല്‍ കമ്മിറ്റികളിലെ മൂന്ന് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തു. സിപിഎമ്മില്‍ നിന്നും അംഗങ്ങളെ ഒരുവര്‍ഷത്തേക്കാണ് സസ്പെന്റ് ചെയ്തു. ആലത്തൂര്‍ കാട്ടുശ്ശേരി ലോക്കല്‍ കമ്മിറ്റിയിലെ കെ. മാണിക്കന്,…
-
ചികിത്സാ പിഴവ്: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി
പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ്…
-
അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു
പാലക്കാട്ട്: അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി അനന്തു (19) വിനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ…

Local News














