News Sections: Palakkad
-
മലമ്പുഴയില്‍ സി പി എം നേതാവിനെ വധിച്ച കേസില്‍ എട്ടു പേരും പിടിയില്‍
മലമ്പുഴയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളും അറസ്റ്റില്‍ . ആറ് പ്രതികളെ ഇന്ന് വൈകീട്ട് അറസ്റ്റ് ചെയ്തതോടെയാണ് മുഴുവന്‍ പ്രതികളും അറസ്റ്റിലായത്്. രാവിലെ രണ്ട് പ്രതികളെ…
-
പാലക്കാട്ടെ ഷാജഹാൻ വധക്കേസ്; രണ്ട് പേർ പിടിയിൽ
പാലക്കാട്: സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം…
-
ഷാജഹാന് വധം; കൊലയാളി സംഘത്തിലെ അംഗങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല, രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് സിപിഎം
പാലക്കാട് മലമ്പുഴയിലെ സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിപിഎം. കൊലയാളി സംഘത്തില്‍ അംഗങ്ങളായിട്ടുള്ള ശബരീഷ്, അനീഷ് എന്നിവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ്. ഇവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും പാലക്കാട് ജില്ലാ…
-
‘ഷാജഹാനെ വെട്ടിയത് സിപിഎമ്മുകാര്‍ തന്നെ’; ദേശാഭിമാനി വരുത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് ദൃക്സാക്ഷി
പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടിയത് സിപിഎമ്മുകാര്‍ തന്നെയെന്ന് ദൃക്സാക്ഷി. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നെന്നും ഇതേ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നും ദൃക്സാക്ഷിയായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളാണ് പരിക്കേറ്റ ഷാജഹാനെ…
-
അട്ടപ്പാടി മധു കേസ്; പ്രതികള്‍ സാക്ഷികളുമായി ഫോണ്‍വിളികളുടെ രേഖകകള്‍ ഹാജരാക്കി പ്രോസിക്യൂഷന്
അട്ടപ്പാടി മധുവധക്കേസില്‍ പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും സാക്ഷികളുമായി ഫോണിലൂടെ സംസാരിച്ചതിന്റെ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. 11 പ്രതികള്‍ 13 സാക്ഷികളെയാണ് ഫോണില്‍ വിളിച്ചത്. പ്രതികളായ…
-
പാലക്കാട് ചിറ്റിലംചേരിയില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു
പാലക്കാട്: പാലക്കാട് ചിറ്റിലംചേരിയില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. മേലാര്‍കോട് കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ (24) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മറ്റി അംഗവുമാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം…
-
അട്ടപ്പാടി മധു കൊലക്കേസ്; ഇരുപതാം സാക്ഷിയെ ഇന്ന് വിസ്തരിക്കും
പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷി വിസ്താരം തുടരുന്നു. ഇന്ന് ഇരുപതാം സാക്ഷിയെ വിസ്തതരിക്കും.മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനായ മയ്യന്‍ എന്ന മരുതനെയാണ് ഇന്ന് വിസ്തരിക്കുക. അതേ സമയം സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത്…
-
പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് സമയം നീട്ടി
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റിന്റെ സമയം നീട്ടി. നാളെ വൈകിട്ട് അഞ്ചുമണിവരെയാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. അലോട്ട്മെന്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്താനും ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കാനും കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും…
-
അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം. വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി…
-
പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍
പാലക്കാട് പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടുംതറ വടക്കുംമുറി അബ്ബാസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. 6.30ഓടെ…

Local News












