News Sections: Palakkad
-
ഒരു ദിവസത്തെ ഫീസ് 240 രൂപ;മധു വധക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് ചില്ലിക്കാശ് പോലും നല്‍കാതെ സര്‍ക്കാര്‍
അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധു വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കാതെ സര്‍ക്കാര്‍. 240 രൂപയാണ് അഭിഭാഷകന് ഒരു ദിവസം മൂന്ന് മണിക്കൂറിലധികം കോടതിയില്‍ ചിലവിട്ടാല്‍ ലഭിക്കുന്ന ഫീസ്. മധു വധക്കേസില്‍…
-
മധു വധക്കേസിൽ പ്രതികൾ നൽകിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി
മധു വധക്കേസില്‍ ജാമ്യം റദ്ദാക്കിയ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിച്ചതായി കണ്ടെത്തിയാണ് പന്ത്രണ്ട് പ്രതികളുടെ ജാമ്യം വിചാരണ കോടതി…
-
ആരാകും ആ ഭാഗ്യശാലി? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്
25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുപ്പ്. 500 രൂപ വിലയുള്ള തിരുവോണം ബംപറിന്റെ അറുപത്തിയാറര ലക്ഷം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. അറുപത്തിയേഴര ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 94,086…
-
അട്ടപ്പാടി മധുകേസ്: സുനില്‍ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷി സുനില്‍കുമാര്‍ കോടതിയില്‍ കളളസാക്ഷി പറഞ്ഞതിന് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. മധുവിന്റെ സഹോദരി അടക്കമുളള രണ്ട് സാക്ഷി വിസ്താരവും ഇന്ന്…
-
മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം
അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം. സുനിൽ കുമാറിന് കാഴ്ചാക്കുറവില്ലെന്നാണ് പരിശോധനാ ഫലം വിശദമായ മെഡിക്കൽ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും . ഇന്നലെയാണ്…
-
തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി പാലക്കാട് നഗരസഭ
തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി പാലക്കാട് നഗരസഭ. നായ്ക്കളെ നിയന്ത്രിക്കുകയും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിനുമായാണ് പദ്ധതി കൊണ്ടു വരുന്നത്. പ്രൈവറ്റ് കെന്നല്‍സ് എന്ന ഈ പദ്ധതിക്ക് 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലാ…
-
അട്ടപ്പാടി മധു വധക്കേസ്; വിചാരണ നടപടികള്‍ ഇന്നും തുടരും
പാലക്കാട് : അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നും തുടരും. മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയിലാണ് വിചാരണ വീണ്ടും ആരംഭിച്ചിരിക്കുന്നത്. 29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും. ഇന്നലെ 25 മുതല്‍ 28…
-
അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞു; ഗതാഗതം തടസപ്പെട്ടു
അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗത തടസം. ചൊവ്വാഴ്ച രാവിലെ ഒമ്പതാം വളവ് തിരിയുന്നതിനിടയിലാണ് ലോറി മറിഞ്ഞത്. ലോഡുമായി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി അരുകിലേക്ക് മാറ്റുന്നത് വരെ ഗതാഗതം തടസപ്പെടും.…
-
അട്ടപ്പാടി മധുകൊലക്കേസ്; വിചാരണ ഇന്ന് മുതല്‍ വീണ്ടും തുടങ്ങും
പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ വീണ്ടും തുടങ്ങും. വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍ദേശം.…
-
ഓണക്കാലത്ത് മദ്യ വില്പനയില് റെക്കോര്‍ഡ് നേട്ടവുമായി ബെവ്റേജസ് കോര്പറേഷന്.
ഓണക്കാലത്ത് മദ്യ വില്പനയില് റെക്കോര്‍ഡ് നേട്ടവുമായി ബെവ്റേജസ് കോര്പറേഷന്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്റേജസ് കോര്പറേഷന് വഴി വിറ്റഴിച്ചത്. പൂരാട ദിനത്തില്‍ 104 കോടി രൂപയുടെ മദ്യം ബെവ്കോയിലൂടെ…

Local News













