News Sections: Palakkad
-
വടക്കഞ്ചേരി അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി
വടക്കഞ്ചേരി അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞ ജോമോനെ തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയില്‍ നിന്നാണ് ഇന്നലെ പിടികൂടിയത്. ജോമോന് പിടിയിലാകുമ്പോള്‍ പരിക്കുകള്‍…
-
അപകടത്തിനിടയാക്കിയത് കെ.എസ്.ആര്.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടത്; ഡ്രൈവര്‍ ജോമോന്
അപകടത്തിനിടയാക്കിയത് കെ.എസ്.ആര്.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്. ഇടിച്ചപ്പോള്‍ തന്നെ ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോന് പറഞ്ഞു. ആളിറങ്ങാന്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ടുവെന്നാണ് ജോമോന്റെ അവകാശവാദം. ബസ് കടന്നുപോകാന്‍ ഇടം…
-
വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ബാസ്കറ്റ് ബോള്‍ ദേശീയ താരവും
വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ബാസ്കറ്റ് ബോള്‍ ദേശീയ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്. ഇദ്ദേഹം തൃശൂരില്‍നിന്നാണ് കോയമ്ബത്തൂരിലേക്ക്…
-
വടക്കഞ്ചേരിയിൽ വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസിൻറെ ഫിറ്റ്നസ് റദ്ദാക്കും,വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസിൻറെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപടകം ദാരുണമെന്ന് മന്ത്രി വി ശിവൻകുട്ടി. കെഎസ്ആർടിസി വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്,…
-
ചികിത്സാപിഴവിനെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങി
പാലക്കാട് :തങ്കം ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് നടപടികൾ തുടങ്ങി. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെയും കുഞ്ഞിനെയും മരണത്തിൽ ആശുപത്രിക്ക് പിഴവ് പറ്റി എന്ന് വ്യക്തമാക്കുന്ന മെഡിക്കൽ…
-
സിപിഐ കൊടിമര ജാഥയിൽ പങ്കെടുക്കാനാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു എന്ന് കെഇ ഇസ്മയിൽ
കൊടിമര ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള ഭിന്നത മൂലമല്ല കൊടിമര ജാഥയിൽ പങ്കെടുക്കാതിരുന്നത്. പങ്കെടുക്കാനാകില്ല എന്ന് സ്റ്റേറ്റ് എക്സിക്യൂട്ടിവിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു എന്നും…
-
ഒറ്റപ്പാലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു, മകള്‍ക്കും പരിക്ക്
പാലക്കാട്: ഒറ്റപ്പാലം കോതകുറുശിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കിഴക്കേപുരയ്ക്കല്‍ രജനിയാണ് (37) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണദാസനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്കും അക്രമത്തില്‍ പരുക്കേറ്റു. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ടു…
-
പാലക്കാട് 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍
പാലക്കാട് മലമ്ബുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയ കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയില്‍ ആയത്. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനം…
-
പാലക്കാട് ദമ്ബതികളെ വീട്ടില്‍ കെട്ടിയിട്ട് മോഷണം
പാലക്കാട് വടക്കഞ്ചേരി ചുവട്ടുപാടത്ത് ദേശീയ പാതയോരത്തെ വീട്ടില്‍ ദമ്ബതികളെ കെട്ടിയിട്ട് മോഷണം.25 പവന് സ്വര്‍ണാഭരണവും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. രാത്രി ഒമ്ബതരയോടെയാണ് സംഭവം. പുതിയേടത്ത് സാം പി ജോണ്‍ എന്ന രാജന്, ഭാര്യ…
-
അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പൊള്ളലേറ്റു
പാലക്കാട് തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന,…

Local News















