News Sections: News
-
യുഎസില്‍ സർക്കാർ സ്ഥാപനങ്ങളില്‍ തുടരുന്ന ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള നിർണായക ബില്ല് പാസാക്കി
യുഎസില്‍ സർക്കാർ സ്ഥാപനങ്ങളില്‍ ഒക്ടോബർ ഒന്ന് മുതല്‍ തുടരുന്ന ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള നിർണായക ബില്ല് പാസാക്കി.ഇന്ന് പുലർച്ചെ ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്ല് പാസാക്കിയത്. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കൻ നിയന്ത്രിത…
-
ഗസ്സയില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
ഗസ്സയില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം. ഖാന് യൂനുസ് ഉള്‍പ്പെടെ ഗസ്സക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികളെ കൊന്നൊടുക്കി.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരു മാസം…
-
എടപ്പാളിൽ മകളെ കൊന്ന് അമ്മ ജീവനൊടുക്കി
മലപ്പുറം:എടപ്പാളിൽ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. അഞ്ജന (27) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. സെബ്രിബ്രൽ പാൾസി ബാധിതയായിരുന്നു അഞ്ജന. അഞ്ജനയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ അനിത സ്വയം…
-
ഡൽഹി സ്ഫോടന കേസിലെ പ്രതികൾ ദീപാവലി ദിനത്തിലും ആക്രമണം ആസൂത്രണം ചെയ്തുവെന്ന് റിപ്പോർട്ട്
ഡൽഹി സ്ഫോടന കേസിലെ പ്രതികൾ ദീപാവലി ദിനത്തിലും ആക്രമണം ആസൂത്രണം ചെയ്തുവെന്ന് റിപ്പോർട്ട്. ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ ഇടത്ത് സ്ഫോടനം പദ്ധതിയിട്ട ഇവർ പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ അടക്കം…
-
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത ഡിവൈഎസ്പിയുടെ മകന് അറസ്റ്റില്‍
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകനെ റെയ്സ് കോഴ്സ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന് ധനുഷി(27)നെയാണ് പൊലീസ് പിടിക്കൂടിയത്.…
-
ചെങ്കോട്ട സ്ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ
ചെങ്കോട്ട സ്ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. വിവിധ സംഘങ്ങള്‍ രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ തീരുമാനം. ഡല്‍ഹിക്ക് പുറമേ ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തും. കേസ് ഉടന്‍…
-
അസര്ബൈജാന് അതിര്‍ത്തിയില്‍ വിമാനം തകര്‍ന്ന് വീണ് 20 പേര് കൊല്ലപ്പെട്ടു
അസര്ബൈജാന് അതിര്‍ത്തിയില്‍ വിമാനം തകര്‍ന്ന് വീണ് 20 പേര് കൊല്ലപ്പെട്ടു. ജോര്‍ജിയ-അസര്ബൈജാന് അതിര്‍ത്തിയിലാണ് തുര്‍ക്കി സൈനിക വിമാനം പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 20 പേരും സൈനികരായിരുന്നു. അസര്‍ബൈജാനില്‍ നിന്ന് തുര്‍ക്കിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം.സി 130…
-
ഇസ്ലാമാബാദില് 12 പേരുടെ മരണത്തിന് കാരണമായ ചാവേർ ബോംബാക്രമണത്തിന് ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു
ചൊവ്വാഴ്ച ഇസ്ലാമാബാദില് 12 പേരുടെ മരണത്തിന് കാരണമായ ചാവേർ ബോംബാക്രമണത്തിന് ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് തഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) പ്രസ്താവിച്ചു. ആക്രമണം രാജ്യത്തെ ജഡ്ജിമാർ, അഭിഭാഷകർ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ…
-
ബഹ്റൈനിലെ ക്രൂയിസ് കപ്പല്‍ സീസണിന് തുടക്കമായി
ഈ വര്‍ഷത്തെ (2025, 2026) ബഹ്റൈനിലെ ക്രൂയിസ് കപ്പല്‍ സീസണിന് തുടക്കമായി. വിനോദ സഞ്ചാരികളുമായി ഈ വര്‍ഷത്തെ ആദ്യ ക്രൂയിസ് കപ്പല്‍ ബഹ്റൈന്റെ തീരമണിഞ്ഞതോടെയാണിത്. പുതിയ വിനോദ സഞ്ചാരികള്‍ എത്തിയത് ടൂറിസം മേഖലയുടെ തുടര്‍ച്ചയായ…
-
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിഹാറില്‍ പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഷക്കീല്‍ അഹമ്മദ് പാര്‍ട്ടിവിട്ടു. ചില നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിടുന്നതെന്ന് രാജിക്കത്തില്‍ പറയുന്നു.മറ്റു പാര്‍ട്ടിയില്‍ ചേരില്ലെന്നും…

Local News


















