News Sections: News
-
ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിനെ തുടർന്ന് പാക് വ്യോമതാവളങ്ങളിൽ ‘റെഡ് അലേർട്ട്’
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിനെ തുടർന്ന് ജാഗ്രതയിൽ പാകിസ്താൻ.രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ്…
-
ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് ട്രംപ്
ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേക്കാണ് ചർച്ചകൾ നീങ്ങുന്നതെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ഗുണകരമായ, ന്യായമായ ഒരു…
-
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം; യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു
രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു. ചാന്ദ്നിചൗക് പോലീസാണ് കേസെടുത്തത്. സ്ഫോടനം പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നാണ് പ്രഥാമിക തെളിവുകള്‍ നല്കുന്ന സൂചന. ഇന്നലെ വൈകീട്ട് തിരക്കു പിടിച്ച…
-
ഗസ്സ വെടിനിർത്തല്‍ കരാറിൻറെ ഭാഗമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രായേല്‍ വിട്ടുകൊടുത്തു
ഗസ്സ വെടിനിർത്തല്‍ കരാറിൻറെ ഭാഗമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രായേല്‍ വിട്ടുകൊടുത്തു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലിയോർ റുഡേഫിൻറെ…
-
ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
വയനാട് ബത്തേരി ഹൈവേ കവർച്ചാക്കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശി സുഹാസിനെയാണ് ഒളിവിൽ കഴിയവേ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുൻപായിരുന്നു കോഴിക്കോട് മെഡിക്കൽ…
-
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു. അന്തിമ വോട്ടര്‍ പട്ടിക…
-
തിരുവനന്തപുരം എസ്എടിയില്‍ പ്രസവ ശേഷം യുവതി മരിച്ച സംഭവം; അന്വേഷണത്തിന് വിദഗ്ധ സമിതി
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധരായിരിക്കും അന്വേഷിക്കുക. ക്രിട്ടിക്കല്‍…
-
ഫ്രഷ്കട്ട് സമരം; അറവുമാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി
താമരശ്ശേരി അമ്പായത്തോട് ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. സുരക്ഷ ഒരുക്കാന്‍ റൂറല്‍ എസ് പിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് കോടതി പറഞ്ഞു. ജില്ലയിലെ…
-
തിരുവല്ലയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം
തിരുവല്ല-മല്ലപ്പള്ളി റോഡില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു മരണം. കുറ്റിപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം (40) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ വിഷ്ണു ഭവാനിയലിനെ (36) തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ്…
-
ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന
ജമ്മു കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. കുപ്വാര ജില്ലയിലാണ് സംഭവം. നിയന്ത്രണ രേഖയില്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പ്പെട്ടതോടെ നടത്തിയ തിരച്ചിലിലാണ് സൈനികര്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. പിന്നാലെ രണ്ട്…

Local News


















