News Sections: News
-
രാജ്യത്തെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം
രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500- 1000 രൂപാ നോട്ടുകൾ അസാധുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2016 നവംബർ എട്ടിന് രാത്രി…
-
റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരരുടെ എണ്ണം കൂടുന്നു; വിദേശകാര്യ മന്ത്രാലയം
റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരരുടെ എണ്ണം കൂടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 44 പേരാണ് റഷ്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. സമീപകാലത്ത് നടത്തിയ റിക്രൂട്ട്മെന്റിലൂടെയാണ് ഇത്രയും പേര് റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായത്.…
-
ഡിഎന്‍എ ഘടന കണ്ടെത്തിയ പ്രശസ്ത ശാസ്ത്രജ്ഞന് ജെയിംസ് വാട്സന് അന്തരിച്ചു
ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്സ് ഘടന കണ്ടുപിടിച്ച വിഖ്യാത ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവുമായ ജെയിംസ് വാട്സന് (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ന്യൂയോര്‍ക്കിലെ ഈസ്റ്റ് നോര്‍ത്ത്പോര്‍ട്ടിലെ ആശുപത്രിയില്‍ വച്ചാണ്…
-
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ഡൈയിംഗ് കമ്പനിയില്‍ വന്‍ തീപിടുത്തം; ഷോട്ട് സര്‍ക്ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
ഭിവണ്ടിയില്‍ ഡൈയിംഗ് കമ്പനി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോണ്‍ ഗ്രാമത്തിലെ സരാവലി എംഐഡിസി ഏരിയയിലെ മംഗള്‍ മൂര്‍ത്തി ഡൈയിംഗ് കമ്പനിയുടെ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റ്…
-
‘ഇന്ത്യയിലെ ആരും അത് പൈലറ്റിന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നില്ല’; അഹമ്മദാബാദ് വിമാനാപകടത്തില്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടം പൈലറ്റിന്റെ പിഴവല്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. പൈലറ്റിന്റെ പിഴവുമൂലമാണ് അപകടമെന്ന് രാജ്യത്ത് ആരും വിശ്വസിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത്…
-
കോഴിക്കോട്ട് ആഫ്രിക്കന്‍ പന്നിപ്പനി;കോടഞ്ചേരിയില്‍ പന്നിമാംസ വില്‍പ്പന നിരോധിച്ചു,വളര്‍ത്തു പന്നികളെ കൊന്നൊടുക്കുന്നു
കോടഞ്ചേരിയില്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ മേഖലയില്‍ പന്നി മാംസ വില്‍പ്പന നിരോധിച്ചു. ഈ പ്രദേശത്തെ പന്നികളെ കൊന്നൊടുക്കാനും തീരുമാനിച്ചു. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. കേന്ദ്ര പ്രോട്ടോകോള്‍ അനുസരിച്ചാണ് നടപടി. കോടഞ്ചേരിയില്‍ ഗ്രാമ…
-
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13ന് സമ്പൂര്‍ണ്ണ പണിമുടക്ക്
ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നവംബര്‍ 13ന് സമ്പൂര്‍ണ്ണ പണിമുടക്ക് നടത്തുമെന്ന് ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എ അറിയിച്ചു. അത്യാഹിത സേവനങ്ങള്‍ ഒഴികെ…
-
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്ലീം ലീഗിനെതിരായ നീക്കവുമായി കോണ്‍ഗ്രസ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്ലീം ലീഗിനെതിരായ നീക്കവുമായി കോണ്‍ഗ്രസ്. ഇടതുപക്ഷവുമായി നീക്കുപോക്കിനും രഹസ്യ ധാരണക്കും പരസ്യമായ സഖ്യത്തിനുവരെ കോണ്‍ഗ്രസ് നേതാക്കള്‍ കരുക്കള്‍ നീക്കുന്നു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വിചിത്ര…
-
ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി
ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്.ഗസ്സയിലും ലബനാനിലും ആക്രമണം തുടരുകയാണ് ഇസ്രായേല്‍. ഗസ്സയില്‍ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ അടക്കം ചെയ്ത ഫലസ്തീനികളുടെ എണ്ണം പതിനായിരത്തിന് മുകളിലെന്നാണ്…
-
റഷ്യയില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയുടെ മൃതദേഹം അണക്കെട്ടില്‍ കണ്ടെത്തി
റഷ്യയിലെ ഉഫ നഗരത്തില്‍ നിന്ന് 19 ദിവസം മുൻപ് കാണാതായ 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടില്‍ നിന്ന് കണ്ടെത്തി.രാജസ്ഥാനിലെ ആള്‍വാർ ലക്ഷ്മണ്‍ഗഡിലെ കഫൻവാഡ ഗ്രാമവാസിയായ അജിത് സിങ് ചൗധരി 2023-ലാണ് ബാഷ്കിർ…

Local News


















