News Sections: News
-
ന്യൂയോര്‍ക്കിലെ അധികാര സ്വഭാവത്തില്‍ മാറ്റം വരുത്താനായി പൂര്‍ണ വനിതാ ടീം രൂപീകരിച്ച് മംദാനി
യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിലെ അധികാര സ്വഭാവത്തില്‍ മാറ്റം വരുത്താനായി പൂര്‍ണ വനിതാ ടീം രൂപീകരിച്ച് നിയുക്ത മേയര്‍ സൊഹ്റാന് മംദാനി.ഇലാന ലിയോപോള്‍ഡ് എക്സിക്യൂട്ടിവ് ഡയറക്ടറായ ടീമാണ് ഇക്കാര്യം ചെയ്യുകയെന്ന് മംദാനി പറഞ്ഞു. മുന്‍ ഫസ്റ്റ്…
-
ഫിലിപ്പീൻസില്‍ കനത്ത നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്; 85 മരണം
മദ്ധ്യ ഫിലിപ്പീൻസില്‍ കനത്ത നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്. ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മറ്റ് അപകടങ്ങളിലുമായി 85 പേർ മരിച്ചു.രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്ന് മരിച്ച 6 സൈനികരും ഇതില്‍ ഉള്‍പ്പെടുന്നു. 75 പേരെ…
-
യു എസില്‍ ടേക്ക് ഓഫിനിടെ ചരക്ക് വിമാനം കത്തിയമര്‍ന്നു; മൂന്ന് മരണം, 15 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്
കെന്റക്കിയിലെ ലൂയിസ്വില്ലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ ചരക്ക് വിമാനം തീപ്പിടിച്ച് കത്തിയമര്‍ന്നു. ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ വിമാനം തീപ്പിടിക്കുകയായിരുന്നു.യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. മൂന്ന് ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…
-
വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക്
വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഇന്ദിരാഭവനിൽ വച്ചാണ് വാർത്താ സമ്മേളനം നടക്കുക.വോട്ട് കൊള്ളയിൽ കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ…
-
മുട്ടിൽ മരം മുറിയിൽ 49 കേസുകളിൽ വനം വകുപ്പ് കുറ്റപത്രം നൽകിയില്ലെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ
മുട്ടിൽ മരം മുറിയിൽ 49 കേസുകളിൽ വനം വകുപ്പ് കുറ്റപത്രം നൽകിയില്ലെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ. ഒരു വർഷത്തിനകം കുറ്റപത്രം നൽകണമെന്നാണ് വനംവകുപ്പ് നിയമമെന്നും മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു പറഞ്ഞു. കേസുകളിൽ…
-
പൂനെയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കുത്തിക്കെലപ്പെടുത്തി
മഹാരാഷ്ട്രയിലെ പൂനെയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കുത്തിക്കെലപ്പെടുത്തി. സംഭവത്തില്‍ മൂന്നു കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.ബാജിറാവു റോഡിലുള്ള മഹാറാണ പ്രതാപ് ഗാര്ഡന് സമീപമാണ് കൊലപാതകം നടന്നത്. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന കൗമാരക്കാരനെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട്…
-
ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 11 ആയി, 20 പേർക്ക് പരുക്ക്
ചത്തീസ്ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ട്രാക്കുകൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു.…
-
വര്‍ക്കലയിൽ ട്രെയിനിൽ മദ്യപന് ചവിട്ടി തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
വര്‍ക്കലയില്‍ കേരള എക്സ്പ്രസില്‍ നിന്ന് മദ്യപന് ചവിട്ടി തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.രാവിലെ വിദഗ്ധ ഡോക്ടേഴ്സ് സംഘം ശ്രീക്കുട്ടിയെ പരിശോധിക്കും. റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. കേരള…
-
അമേരിക്കയില്‍ ചരക്കുവിമാനം തകര്‍ന്ന് അപകടം
അമേരിക്കയില്‍ ചരക്കുവിമാനം തകര്‍ന്ന് അപകടം. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടം. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. വിമാനത്തിൽ ആകെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർ മരിച്ചു.…
-
തമിഴ്നാട് പൊലീസില്‍ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തൃശൂരില്‍ തമിഴ്നാട് പൊലീസില്‍ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആലത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്നുള്ള സിസിടിവിയിലാണ് ബാലമുരുകന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കൈവിലങ്ങില്ലാതെയാണ് ബാലമുരുകന് പുറത്തിറങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍…

Local News


















