News Sections: News
-
കട്ടിലപ്പാളികളില് സ്വര്‍ണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണന് പോറ്റിക്കറിയാമായിരുന്നു; എസ്ഐടി
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണന് പോറ്റിക്ക് അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍. കട്ടിളപ്പാളി കേസില്‍ പോറ്റിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എസ്ഐടി ഇക്കാര്യം വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണന് പോറ്റി മറ്റ് പ്രതികളുമായി…
-
ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കി 19കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം; നഗ്നയാക്കി ഉപേക്ഷിച്ചനിലയിൽ
കോയമ്പത്തൂര്‍: എംബിഎ വിദ്യാര്‍ത്ഥിനിയായ 19-കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴാണ് അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ് സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ…
-
അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഏഴോളം പേര് മരിച്ചു; 150 ഓളം പേര്‍ക്ക് പരുക്ക്
അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഏഴോളം പേര് മരിച്ചു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാര്‍-ഇ ഷെരീഫിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 12.59 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ…
-
കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ വഫാത്തായി
സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മദ്റസ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡന്റും മർക്കസ് ശരീഅത് കോളേജ് വൈസ് പ്രിൻസിപ്പളുമായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ വഫാതായി. 80…
-
കോഴിക്കോട് വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം. അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ഉദയൻ മാഞ്ചിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയാണ്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. സമീപത്തെ വീടിന്റെ…
-
കെജ്രിവാള് സര്‍ക്കാര്‍ ചെലവില്‍ ഷീഷ്മഹല്‍ നിര്‍മിച്ചെന്ന ആരോപണം; ബിജെപിയ്ക്ക് മറുപടിയുമായി എഎപി
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ഷീഷ്മഹല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയ ബി ജെ പിയ്ക്ക് മറുപടിയുമായി എഎപി. കെജ്രിവാള് വ്യക്തിപരമായ ആഡംബരത്തിനായി പഞ്ചാബ് സര്‍ക്കാറിന്റെ സ്വത്തുക്കള്‍ ഉപയോഗിക്കുന്നുവെന്നാണ് ബി…
-
‘പച്ചനുണകളുടെ സമാഹാരം; അതിദരിദ്ര മുക്ത പ്രഖ്യാപനം ദോഷകരമായി മാറും; നടക്കുന്നത് പിആര്‍ പ്രൊപ്പഗണ്ട’; വിഡി സതീശന്
കേരളത്തെ അതി ദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തല്‍ ദരിദ്രരില്‍ അതീവ ദരിദ്രര്‍ 5,950,000 എന്നാണ്. ഒരു സുപ്രഭാതത്തില്‍ 64,000…
-
‘ആധാര്‍’ എഡിറ്റ് ഇന്ന് മുതല്‍ ഈസി; പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം പരിഷ്കരിക്കാം
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി സ്വയം പരിഷ്കരിക്കാം. ആധാറില്‍ മാറ്റങ്ങള്‍…
-
തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണം; തൃക്കാക്കരയിൽ സിപിഐഎം- സിപിഐ പോര്
എറണാകുളം തൃക്കാക്കരയിൽ സിപിഐഎം- സിപിഐ പോര്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജില്ലാ നേതൃത്വത്തിന് കത്ത് നൽകി. സിപിഐയുടെ രണ്ട് സിറ്റിംഗ് സീറ്റുകളെ ചൊല്ലിയുള്ള തർക്കമാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്.…
-
കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുത്: മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി ഡി ജി പി
കേസന്വേഷണ വിവരങ്ങളോ പ്രതികളുടെ കുറ്റസമ്മത മൊഴിയോ പോലീസുദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡി ജി പി. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഡി ജി പി പുറത്തിറക്കി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഡി…

Local News


















