News Sections: News
-
കാഞ്ചീപുരം ഹൈവേയില്‍ വാഹനം തടഞ്ഞ് കവര്‍ച്ച; പ്രതികള്‍ മലയാളികള്‍, അഞ്ചു പേര് പിടിയില്‍
ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി പി വി കുഞ്ഞുമുഹമ്മദ് (31), മുണ്ടൂര്‍ സ്വദേശി സന്തോഷ് (42), തൃശ്ശൂര്‍ കോടാലി സ്വദേശി ജയന് (46),…
-
ആറ് കൊല്ലത്തിനുശേഷം ട്രംപ്-ഷി ജിൻപിങ് നിര്‍ണായക കൂടിക്കാഴ്ച ഇന്ന്
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും കൂടിക്കാഴ്ച നടത്തും.ബുസാനില്‍ വെച്ച് ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച. വ്യാപാര തര്‍ക്കങ്ങള്‍ ആകും…
-
2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ വിശദമായി അറിയാം…
തിരുവനന്തപുരം : 2026-ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും *അവധി ദിനങ്ങൾ*****************************…
-
തിരുവനന്തപുരത്ത് ഒരാള്‍ മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരാള്‍ മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചു. 77 വയസ്സുകാരിയായ തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മയാണ് ഇന്ന് വൈകിട്ടോടെ മരിച്ചത്. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
-
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ച് സിപിഐ
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ച് സിപിഐ. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഒരു മണിക്ക് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തില്‍ സിപിഐ പങ്കെടുത്തേക്കും. 3.30ന് ആണ്…
-
പിഎം ശ്രീയിൽ ഇന്ന് നിർണായകം; മന്ത്രിസഭയോഗം ഉച്ചക്ക് 3.30 ന്
കേന്ദ്ര സർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് ഇന്ന് നിർണായക ദിവസം. വിഷയം ചർച്ച ചെയ്യാനായി തലസ്ഥാനത്ത് ഇന്ന് ഉച്ചക്ക് 3.30 ന് യോഗം ചേരും. അതൃപ്തിയറിയിച്ച് സിപിഐ…
-
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും നടൻ ധനുഷിനും ബോംബ് ഭീഷണി
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും നടൻ ധനുഷിനും ബോംബ് ഭീഷണി. ഇമെയിലായാണ് ഭീഷണി.ചെന്നൈയിലെ ഇവരുടെ വസതികളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായി തമിഴ്നാട് പോലീസ് ഡയറക്ടര്‍ ജനറലിന്റെ ഔദ്യോഗിക ഇ മെയിലിലാണ് ഭീഷണിസന്ദേശം ലഭിച്ചഉടന്തന്നെ ചെന്നൈ പോലീസ് തെരച്ചില്‍ ആരംഭിച്ചു.…
-
പാകിസ്താനും അഫ്ഗാനിസ്ഥാനും ഇസ്താംബൂളില്‍ നടന്ന ചർച്ചകള്‍ പരാജയപ്പെട്ടു
പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മില്‍ തുർക്കിയിലെ ഇസ്താംബൂളില്‍ നടന്ന ചർച്ചകള്‍ പരാജയപ്പെട്ടു. പാകിസ്താന്റെ മണ്ണില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഡ്രോണുകള്‍ അയക്കാൻ അമേരിക്കയെ അനുവദിക്കുന്ന കരാർ നിലവിലുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതാണ് ചർച്ചകള്‍ പരാജയപ്പെടാൻ കാരണമായത്.ഇതാദ്യമായാണ് അമേരിക്കയുമായി ഇത്തരമൊരു…
-
മൊൻത ചുഴലിക്കാറ്റ്:മഴക്കെടുതിയില്‍ ആന്ധ്രയിൽ നാല് മരണം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്രപ്രദേശിൽ ജനജീവിതം സ്തംഭിച്ചു . മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. തീവ്രചുഴലിക്കാറ്റായിരുന്ന മോൻതയുടെ തീവ്രത കുറഞ്ഞ് വെറും ചുഴലിക്കാറ്റ് ആയി മാറി.…
-
മുൻ അഗ്നിവീറുകള്‍ക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളില്‍ ജോലി ഉറപ്പാക്കണം;നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
മുൻ അഗ്നിവീറുകള്‍ക്ക് സ്വകാര്യ സുരക്ഷാ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി സായുധസേനയില്‍ സേവനം പൂർത്തിയാക്കിയ യുവാക്കളുടെ ഭാവി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.…

Local News


















