News Sections: News
-
ബംഗ്ലാദേശില്‍ ഇസ്കോണിന്റെ പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
ബംഗ്ലാദേശില്‍ ഹിന്ദു സംഘടനയായ ഇസ്കോണിന്റെ പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ധാക്ക, ചിറ്റഗോങ് നഗരങ്ങളിലാണ് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധം നടത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഹെഫാസത്ത്-ഇ-ഇസ്ലാം, ഇൻതിഫാദ ബംഗ്ലാദേശ് തുടങ്ങിയ തീവ്ര സംഘടനകള്‍ ഇസ്കോണ്‍…
-
ഗാസയിലേക്ക് ഇരുപതിനായിരം സൈനികരെ അയയ്ക്കാനൊരുങ്ങി പാക്കിസ്ഥാന്‍
ഗാസയിലേക്ക് ഇരുപതിനായിരം സൈനികരെ അയയ്ക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റേയും അമേരിക്കൻ സീക്രട്ട് സർവീസായ സിഐഎയുടേയും ഉന്നത ഉദ്യോഗസ്ഥരുമായി പാകിസ്ഥാൻ കരസേനാ മേധാവി ജനറല്‍ അസിം മുനീർ ഈജിപ്തില്‍ നടത്തിയ രഹസ്യ ചർച്ചകള്‍ക്ക് പിന്നാലെയാണിത്.…
-
കാനഡയില്‍ ഇന്ത്യന്‍ വംശജയുടെ കൊലപാതകത്തിൽ പഞ്ചാബ് സ്വദേശിക്കെതിരെ അറസ്റ്റ് വാറന്റ്
കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകത്തില്‍ ഇന്ത്യക്കാരനായ യുവാവിനെതിരെ പൊലീസ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങിനെതിരെയാണ് കാനഡ പൊലീസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് പ്രതിയെന്ന്…
-
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു
സമാധാനക്കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉത്തരവിന് ആഹ്വാനത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം. ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ചായിരുന്നു…
-
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണാന്‍ വിജയ്
തമിഴക വെട്രി കഴകം കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച നടത്തും.മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. അപകടം നടന്ന്…
-
മോന്‍ത ചുഴലിക്കാറ്റ്:ആന്ധ്രാപ്രദേശ് അതീവ ജാഗ്രതയില്‍
മോന്‍താ ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രാപ്രദേശ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മോന്‍ത’ ചുഴലിക്കാറ്റ് ആന്ധ്രയില്‍ ശക്തമായി ആഞ്ഞടിക്കാന്‍ സാധ്യതയുളളതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയില്‍.മൂന്നു ദിവസം സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും കാലാവസ്ഥാ…
-
അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരക്കരാറിന് രൂപരേഖയായി
അമേരിക്കയും ചൈനയും തമ്മിലെ തര്‍ക്കങ്ങളില്‍ മഞ്ഞുരുകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലി. തര്‍ക്കവിഷയങ്ങളില്‍ യുഎസും ചൈനയും തമ്മില്‍ പ്രാഥമിക…
-
യുഎസ് നേവിയുടെ ഫൈറ്റര്‍ ജെറ്റും ഹെലികോപ്റ്ററും സൗത്ത് ചൈന കടലില്‍ വീണു
യുഎസ് നേവിയുടെ ഫൈറ്റര്‍ ജെറ്റും ഹെലികോപ്റ്ററും സൗത്ത് ചൈന കടലില്‍ വീണു. വിമാന വാഹിനിക്കപ്പലായ യുഎസ്‌എസ് നിമിറ്റ്‌സിന്റെ ഭാഗമായ എംഎച്ച്-60ആര്‍ സീ ഹാക്ക് ഹെലികോപ്റ്ററാണ് ആദ്യം കടലില്‍ വീണത്.ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരെ ഉടന്‍ രക്ഷപ്പെടുത്തി. ഈ…
-
വെടിനിര്‍ത്തല്‍ പൊളിഞ്ഞാല്‍ ഹമാസ് ഉത്തരവാദികളായിരിക്കുമെന്ന് ട്രംപ്
വെടിനിര്‍ത്തല്‍ പൊളിഞ്ഞാല്‍ ഹമാസ് ഉത്തരവാദികളായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ ‘വളരെ സൂക്ഷ്മമായി’ നിരീക്ഷിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എയര്‍ഫോഴ്സ് വണ്ണില്‍ ഖത്തര്‍ അമീറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച…
-
എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണാ കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയാണ് ഒന്നാംപ്രതി. മുന്‍ ഡിസിസി പ്രസിഡന്റ് എന്‍…

Local News


















